Madhupole peyitha mazhaye karaoke with Lyrics in malayalam || Dear Comrade songs |
|
Name of Song: Madhu Pole (From “Dear Comrade”)
Singers: Justin Prabhakaran, Aishwarya Ravichandran, Sid Sriram Lyricist: Joe Paul Music Director: Justin Prabhakaran Label: T-Series Malayalam Read more : Madhu Pole Lyrics – മധു പോലെ പെയ്യും മഴയെ മനസ്സാകെയഴകായി നന്നയേ ഇണയായ ശലഭം പോലെ നീയും ഞാനും മാറും വിധുരം മാഞ്ഞുവോ ഹൃദയം പാടിയോ അധരം എന്തിനോ മധുരം തേടിയോ മെല്ലെ മെല്ലെ ഓരോ നാളും നീ വെയിലായി എന്നോടെന്തോ മിണ്ടുന്നില്ലേ കൈവിരലാൽ നിന്നാലല്ലേ ഉള്ളിൽ എന്നും പൗർണ്ണമിയായി കണ്ണിൽ നിന്നും മായുംനേരം നീർമണിയായ് ഈ ജന്മസാരമേ ഞാൻ തേടുമീണമേ പ്രാണന്റെ രാവിലെ നീയെന്റെയിളം നിലാ പെണ്ണേ നെഞ്ചിൽ മെയ്യഴിയ്യും ചെന്താരിതൾ നിൻ മുഖമായ് മെല്ലെ കൊല്ലും അറിയാതെ മൗനമായി നീ... പൊള്ളുംനേരം ഉള്ളിൽ മഞ്ഞിൻ തരിയെറിയ്യും വിണ്ണിൻ മേലേ മോഹം മേല്ലേ തിര നുരയും കന്നിത്തേനേ എന്നിൽ എന്നും സിര നിറയേ തെന്നിതെന്നിപ്പായുന്നില്ലേ നീയിനിയേ നിൻ ശ്വാസഗന്ധമേ മായാത്ത മന്ത്രമേ നദിയായി നിറഞ്ഞു വാ നീയെന്റെ കിനാവിലായ് |