കണ്ണിൽ കാണും akshay sathyan harisankar ks saranya r vishnu nambiar |
|
കണ്ണിൽ കാണും music വീഡിയോ മലയാളം ന്റെ പ്രിയ ഗായകൻ ഹരിശങ്കർ ks പാടിയ ഗാനത്തിന് അഭിനയിച്ചിരിക്കുന്നത് മറഡോണ എന്ന സിനിമ യിലൂടെ ഇടം പിടിച്ച ശരണ്യ ആർ ഉം മുന്തിരി മൊഞ്ചൻ എന്ന സിനിമ യിലൂടെ കടന്നു വന്ന വിഷ്ണു നമ്പ്യാര്‍ ഉം ആണ് നവാഗതനായ അക്ഷയ് സത്യൻ ആണ് ഇതിന്റെ സംവിധാനം... രജത് രവീന്ദ്രൻ ആണ് ആണ് music... സാധാരണ music വീഡിയോ il നിന്നും വ്യത്യസ്ത മായി ഒരു കൊളോണിയൽ love സ്റ്റോറി ആണ് ഇതിന്റെ theme ആയതിനാൽ തന്നെ ഒരു big budgect il ആണ് ചെയ്തത്
|