Udalolam | Sharreth | Sithara Krishnakumar |
|
#udalolam #sharreth #sitharakrishnakumar
Concept & Direction: Sudhi Narayan Produced by Sarath Raveendran Music: Sharreth Singer: Sithara Krishnakumar Lyrics: Manjula Sivadas Cast: Sarath Raveendran, Prathibha Sai, Jalwa Lathief, Aneeta L DOP: Vipinchandran Edit: Alby Nataraj DI: Pradeep Shankar Graphics & Posters: Arun Kailas Art: Ajay G Ambalathara Associate Cameraman: Vishnu Assistant Director: Evelin Denny Production Manager: Manu Madhavan Makeup: Ambily Hair Stylist: Lima Sunil Lights: B&A Lights Stills: Reejasree Keyboard Programmers: Sharreth, DM Udhayakumar Recorded & Mixed at Omm studio Chennai by Brahma Thanks Praveen (Cafe 17, Ravipuram, Perumbavoor) Lakshmi Venugopal Sumeshlal Deepu Sasidharan Akhilesh KR Lyrics: കണ്ണുകളിൽ കപടതയുടെ- കാടൊന്നു മറച്ചും, ചിന്തകളിൽ ചതിയുടെ- വാരിക്കുഴികളുമായി.. മണ്ടിനടന്നുണ്ടും, കണ്ടയിടത്തൊക്കെയലഞ്ഞും, തണ്ടുകളിൽ നിന്നുമടർത്തിയ- പൂവിതളു കൊഴിച്ചു ഞരിച്ചും.. പെണ്ണുടലിലെ മാംസം തിന്നു- കൊഴുത്തൊരു നീചൻ നീ, എന്നുയിരിലുമൊരുനാൾ - വേരു പടർത്തിയ വിരുതൻ നീ... പെണ്ണുങ്ങളെ പേടിച്ചാരു- മെനഞ്ഞീ കുപ്പായം, പെണ്ണുടലിനു മാത്രം- ബാധകമോ ഈ ചാരിത്ര്യം.. അഴലേകിയ വിരുതനു- തെല്ലൊരു കൂസലുമില്ലെങ്കിൽ, നഷ്ടങ്ങളെയൊറ്റക്കേൽക്കുവ- തെന്തിനു ഞാൻ മാത്രം.. കണ്ണില്ലാ പ്രേമത്തീമഴ- യേറ്റു കരിഞ്ഞവളിൽ, ഇനിയില്ലൊരു നാളും- അഴലിലുലഞ്ഞിടുമെന്ന ഭയം... ഉടലോളം Follow Wonderwall Media on: https://www.facebook.com/WonderwallMediaIndia https://www.instagram.com/wonderwall_media https://www.wonderwall.media |