Kanaviloorum | കനവിലൂറും - അഴകിൻ താരമേ നീ | Christmas Special Song 2018 | Kreative KKonnect |
|
കനവിലൂറും താരമേ നീ വാ
സ്നേഹമഴയായ് നീ വരും രാവിൽ.. നീ പിറന്നൊരഴകിൻ കാലം പകർന്നിടും പുതിയതാം ലോകം.. അഴകിൻ താരമേ നീ പുതുവസന്തമായ് വാ.. കാലിക്കൂട്ടിൽ പിറന്ന നാഥാ മനസ്സിലേറ്റുന്നു.. രാരീ..രാരാരോ..! രാരീ..രാരാരോ..! പരിഭവത്തിൻ ഇഴകൾ പാകും നോവുമീരാവിൽ താരകത്തിൻ ശോഭായാലേ നിറഞ്ഞീടുമ്പോൾ ദൂതവൃന്ദം പാടും പാട്ടിൽ നിറയും പുൽക്കുടിലും കാഴ്ചയാകും ശോഭതന്നിൽ നീയുറങ്ങുറങ്.. രാരീ..രാരാരോ..! രാരീ..രാരാരോ..! (കനവിലൂറും..) വീശിമറയും ഇളംകാറ്റിൽ അലിയും താരാട്ട് നീയുറങ്ങു പൈതലേ സുഖമായിന്ന് ലോകരക്ഷകൻ നീയല്ലയോ അറിയും പുൽക്കുടിലും സ്നേഹമാകും നന്മതന്നിൽ നീയുറങ്ങുറങ്.. രാരീ..രാരാരോ..! രാരീ..രാരാരോ..! (കനവിലൂറും..) ******************* LYRICS : SHAJI A THAMPI MUSIC : JOE ANJILIVELIL SINGER : ABHIRAMI AJAI ARRANGED, SEQUENCED AND PROGRAMMED BY : PRAKASH ALEX GUITARS : SUMESH PARAMESHWAR WOODWINDS : JOSY ALEPPY STUDIO : HAT 3, AIKA, DSMC ENGINEERED By : SYAMJITH, STANLY, ROMY MIXED & MASTERED BY : MIDHUN ANAND ******************* To associate with KREATIVE KKONNECT : Whatsapp / Call : 9962991919 Email : kreativekkonnect@gmail.com Follow : https://www.facebook.com/KreativeKKonnect Tweet : https://twitter.com/KKonnectMusic Subscribe : https://www.youtube.com/KreativeKKonnect |