Latest malayalam music video |ഓർമ്മകൾ തൻ | കണ്ണാടിപ്പൊട്ട് | 2017 |
|
To watch the entire movie check the link below.
https://www.youtube.com/watch?v=73x0SK7FeIY ചില ഓർമ്മകൾ ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്. അത് വഴിത്തിരിവിന്റെതാണെങ്കിൽ പ്രത്യേകിച്ചും.കണ്ണാടിപ്പൊട്ട് പ്രേക്ഷകരിലേക്കെത്തിയിട്ട് ഒരു വർഷം തികയുന്നു. അൽബിയെയും ദേവികയെയും പരിചയപ്പെട്ട ഒരാളും അവരുടെ ലോകത്തിന് ജീവൻ നൽകിയ സംഗീതം മറക്കാനിടയില്ല.ഒരു ഷൈൻ പുളിക്കൽ magic എന്ന് പറയേണ്ടതില്ലല്ലോ. കണ്ണാടിപൊട്ടിന്റെ ഒന്നാം പിറന്നാളിന്റെ സന്തോഷം പങ്കിടുന്നത് ആ 'മാജിക്' വീണ്ടും ആഘോഷിച്ചുകൊണ്ടാണ്.അപർണക്കുട്ടിയുടെ ശബ്ദത്തിൽ ഷൈനിന്റെ സംഗീതവും കണ്ണാടിപ്പൊട്ടിന്റെ ഓർമ്മകളും. |