Nexon EV എടുക്കണോ ZS EV എടുക്കണോ | Nexon EV vs MG ZS EV Comparison |
![]() |
For Pre Owned Electric vehicles contact Royal drive Smart : 8593086060
ഇലക്ട്രിക് വാഹനങ്ങൾ എടുക്കണോ വേണ്ടയോ എന്നത് സ്കൂട്ടർ എടുക്കുന്നവരിലും കാർ എടുക്കുന്നവരിലും ഒരുപാട് കൺഫ്യൂഷൻ ഉണ്ടാക്കുന്ന കാര്യമാണ് ഇനി വളരെ നാളത്തെ ആലോചനക്ക് ശേഷം ഇലക്ട്രിക് വാഹനം എടുക്കാൻ തീരുമാനം ആയാൽ ഏത് മോഡൽ എടുക്കും എന്നത് അതിനേക്കാൾ കൺഫ്യൂഷൻ ഉണ്ടാക്കുന്ന കാര്യമാണ് Used eelectric car ആകുമ്പോൾ പിന്നെ പറയേണ്ട കാര്യം തന്നെയില്ല ഒരുപാട് ഒരുപാട് ചിന്തകൾ ആയിരിക്കും മനസ്സിൽ കടന്ന് വരുന്നത് നിലവിൽ കേരളത്തിൽ pre owned electric car വില്പന രംഗത്ത് മുന്നിട്ട് നിൽക്കുന്ന ഡീലർ ആണ് Royaldrive ഇന്നത്തെ വിഡിയോയിൽ used electric വാഹനങ്ങൾ എടുക്കണോ entry level electric car കൾ ആയ NEXON EV എടുക്കണോ അതല്ല കുറച്ച് കൂടി പൈസ കൂട്ടി MG ZS EV എടുക്കണോ എന്നൊക്കെയുള്ള വിഷയങ്ങളാണ് നമ്മൾ സംസാരിക്കുന്നത് നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 https://www.facebook.com/wheelsandwagen/ എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : https://www.instagram.com/shefipanjal/ For business enquiries Wheelsandwagen@gmail.com #shefipanjal #wawreviews #electriccar Mg electric vs nexon electric Second hand electric cars Buy used electric cars |