Moothon - Official Teaser Reaction | Nivin Pauly | Geetu Mohandas | filmibeat Malayalam |
|
Moothon - Official Teaser Reaction
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് മൂത്തോൻ , മൂത്തോന്റെ ടീസര്‍ റിലീസായിരിക്കുകയാണ് . നിവിന്‍ പോളി നായകനാകുന്ന സിനിമയുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പുറത്ത് വിട്ടത്. വിഷ്വലുകള്‍ കുറച്ച് നിവിനടക്കമുള്ളവരുടെ സംഭാഷണശകലങ്ങളാണ് ടീസറില്‍.അനുരാഗ് കശ്യപാണ് ചിത്രത്തിനു വേണ്ടി ഹിന്ദി ഡയലോഗുകള്‍ ഒരുക്കുന്നത്. #Moothon #BhaiArrives Filmibeat Malayalam Subscribe for More Videos.. ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬ ♥ subscribe : https://goo.gl/MWXRfA ♥ Facebook :https://www.facebook.com/filmibeatmalayalam ♥ YouTube : https://goo.gl/MWXRfA ♥ twitter: https://twitter.com/FilmibeatMa ♥ Website:http://malayalam.filmibeat.com/ ♥ GPlus: https://plus.google.com/111524332944535644144 ♥ For Viral Videos: http://malayalam.filmibeat.com/videos/ ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ |