♫musicjinni

ആലിലത്താലിയുമായ്‌ വരു നീ | Lyrical Video Song | Mizhirandilum | Indrajith | Kavya Madhavan

video thumbnail
Film: Mizhirandilum (2003)
Directed by Ranjith
Produced by Augustine
Lyrics:Vayalar Sarathchandra Varma
Music:Raveendran
Singer: P Jayachandran


ആലിലത്താലിയുമായ്‌ വരു നീ
തിങ്കളേ ഇതിലേ ഇതിലേ
ആവണിപൊയ്കയിൽ നാണമോലും
ആമ്പലോ വധുവായ്‌ അരികേ
മാനത്തായ്‌ മുകിലകലെ മറയുമൊരു
യാമത്തിൽ അനുരാഗമലിയുമൊരു
മാംഗല്യം രാവിൽ

മേലേ മാളികയിൽ നിന്നും
രഥമേറി വന്നു മണിമാരൻ
മണവാട്ടിയായ വരമഞ്ജുളാംഗിയുടെ
സ്വന്തമായ നിമിഷം
വരവേൽക്കു മൈനേ
നിറ മംഗളമരുളൂ കോകിലമേ
സുരഭിലമായൊരു മണിയറ മെനയൂ
മധുവന മാനസമേ

ചന്ദന കുറിയണിഞ്ഞും
നറു കുങ്കുമ തിലകമോടെ
കനകാംഗുലീയമണിയുന്ന
ദേവ സവിദേവി ലോല നീയേ
ഇതളണിയുന്നല്ലോ കുമുദിനിയുടെ
കനവുനിലാവൊളിയിൽ
പുതിയൊരു ജീവിത വനികയിലുണരു
കുറുമൊഴി മുല്ലകളേ

#mizhirandilum #aalilathaliyumayi #raveendranmaster


Subscribe Now
Satyam Entertaiments: https://www.youtube.com/c/SatyamEntertainments
Satyam Jukebox: https://www.youtube.com/user/satyamjukebox
Satyam Videos: https://www.youtube.com/user/satyamvideos
Satyam Audios: https://www.youtube.com/user/SatyamAudio

Follow us
Satyam Audios Facebook - https://www.facebook.com/SatyamAudios

Satyam Audios Twitter -
https://twitter.com/satyamaudios

Satyam Audios Website -
http://satyamaudios.com/

Satyam Audios Pinterest - https://www.pinterest.com/satyamaudios/

എവർഗ്രീൻ Love Songs | Malayalam Film Songs | Video Jukebox

Best of 2000 | സൂപ്പർ ഹിറ്റ് ഗാനങ്ങൾ | Malayalam Film Songs | Video Jukebox

നിങ്ങളാവശ്യപ്പെട്ട നിത്യഹരിത ഗാനങ്ങൾ | Video Jukebox | Malayalam Film Video Songs

പ്രണയഗാനങ്ങൾ | Video Jukebox | Malayalam Film Video Songs

മലയാളികളുടെ മനം കവർന്ന ഗാനങ്ങൾ | Shreya Ghoshal | Video Jukebox | Malayalam Film Video Songs

ഹൃദയത്തിൽ സൂക്ഷിക്കുന്ന പാട്ടുകൾ | Video Jukebox | Malayalam Film Video Songs

പ്രേക്ഷകർ ഏറ്റെടുത്ത ഇഷ്ടഗാനങ്ങൾ | Malayalam Film Songs | Video Jukebox

Dance Hits | Malayalam Film Video Songs | Mohanlal | Mammootty | Dileep | Navya Nair | Meena

അനശ്വര ഗാനങ്ങള്‍ | Gireesh Puthenchery | Video Jukebox | Malayalam Film Video Songs

മലയാളികളുടെ മനസ്സ് കീഴടക്കിയ ചലച്ചിത്ര ഗാനങ്ങൾ | Video Jukebox | Malayalam Film Video Songs

Golden Hits | Video Jukebox | Malayalam Film Video Songs

നൊമ്പരമുണർത്തുന്ന സങ്കട ഗാനങ്ങൾ | Malayalam Sad Film Video songs

Unforgettable Songs | കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ | Malayalam Film Songs | Video Jukebox

Best Songs for Lovers | Malayalam Film Songs | Video Jukebox

Malayalam Romantic Duets | Malayalam Film Songs | Video Jukebox

മനസ്സ് നിറയ്ക്കുന്ന ചലച്ചിത്ര ഗാനങ്ങൾ | Malayalam Film Video Songs

90s Love Songs | Malayalam Film Video Songs

എന്റെ ഇഷ്ടഗാനങ്ങൾ | Prithviraj Sukumaran Hits | Video Jukebox | Malayalam Film Video Songs

മഞ്ജു വാര്യർ | Malayalam Film Songs | Video Songs Juke Box

ഹൃദയത്തിൽ തൊട്ട ഗാനങ്ങൾ | Heart Touching Songs | Malayalam Film Songs | Video Jukebox

Most Romantic Hits | Video Jukebox | Malayalam Film Video Songs

Vennilavin Thaliralle Official Video Song 2K | Neermathalam Poothakalam | New Malayalam Movie

അനശ്വര ഗാനങ്ങള്‍ | Raveendran & Johnson | Video Jukebox | Malayalam Film Video Songs

കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ | MG Sreekumar | Gireesh Puthenchery | Malayalam Film Video Songs

അടിപൊളി പാട്ടുകൾ | Adipoli Pattukal | Malayalam Film Songs | Video Jukebox

കേൾക്കാൻ കൊതിക്കുന്ന 90s പ്രണയ ഗാനങ്ങൾ | Malayalam Film Songs | Video Jukebox

മെലഡിയുടെ രാജകുമാരൻ | Vidyasagar | Video Jukebox | Malayalam Film Video Songs

Nilaavil Ellame | Film Aanandam | Music by Sachin Warrier | New Malayalam Songs

Hit Combo | Gireesh Puthenchery | Vidyasagar | Video Jukebox | Malayalam Film Video Songs

Hits Of Shaan Rahman | Video Jukebox | Malayalam Film Video Songs

Disclaimer DMCA