♫musicjinni

First-Ever White Card in Football | അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിലെ ആദ്യത്തെ വെള്ള കാർഡ്

video thumbnail
1970 ലെ മെക്സിക്കൻ വേൾഡ് കപ്പിലാണ് ഫുട്ബോൾ ലോകത്ത് വൈറ്റ് കാർഡ് കൊണ്ടുവരുന്നത്. സ്പോർട്സിലെ എത്തിക്കൽ വാല്യൂ ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വൈറ്റ് കാർഡ് നടപ്പിലാക്കിയിട്ടുള്ളത്.

പോർച്ചുഗലിലെ വനിതാ മത്സരത്തിനിടെയാണ് ഈ സംഭവം അരങ്ങേറിയിട്ടുള്ളത്. പോർച്ചുഗീസ് വുമൺസ് സോക്കർ കപ്പിൽ വമ്പൻമാരായ ബെൻഫിക്കയും സ്പോർട്ടിങ് ലിസ്ബണും തമ്മിലായിരുന്നു മത്സരം അരങ്ങേറിയിരുന്നത്. മത്സരത്തിന്റെ 44ആം മിനിട്ടിൽ കളത്തിന് പുറത്തുള്ള ഒരു വ്യക്തി തളർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ രണ്ട്
ടീമിന്റെയും മെഡിക്കൽ സ്റ്റാഫ് ആ വ്യക്തിയെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്തു.
അതിനുശേഷമാണ് മത്സരത്തിലെ റഫറിയായ കാതറിന ബ്രാങ്കോ വെള്ളക്കാർഡ് പുറത്തെടുത്തത്. രണ്ട് ടീമിന്റെയും മെഡിക്കൽ
സ്റ്റാഫിനാണ് ഫെയർ പ്ലേക്ക് ഈ വൈറ്റ് കാർഡ് ലഭിച്ചത്. കളിക്കളത്തിലെ നല്ല പെരുമാറ്റത്തിന് ഫെയർ പ്ലേക്കാണ് വെള്ളക്കാർഡ് ന നൽകിയത്
#currentaffairscracker
#cacracker
#keralapsc
#

First-Ever White Card in Football | അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിലെ ആദ്യത്തെ വെള്ള കാർഡ്

2 Crore Live Winning Proof IPL Match in Dream11 😳 #dream11 #anuragdwivedi

This League Is A GOLDMINE! (Works For FM24)

Classy games beautiful African women play that are not recognized outside the continent

How to Create Invitation Card in Microsoft Word

Zareen Khan at T10 League in Sharga

SIDEMEN ROAD TRIP: WORLD’S SMALLEST VS BIGGEST CAR

#55 TRANSFER SPECIAL! - SIRENS FC - MALTA - BUILDING A NATION!

The Forgotten History of Home Video

#59 TRANSFER SPECIAL! - SIRENS FC - MALTA - BUILDING A NATION!

Premier League Years 2049/50!

#5 TRANSFER WINDOW! - SIRENS FC - MALTA - BUILDING A NATION!

#3 SIRENS FC - MALTA - BUILDING A NATION!

HR Recruiter jobs in Delhi (2019) #Shorts

CompTIA IT Fundamentals (ITF+) FC0-U61 Full Course

Investigating Credit Card Fraud on the Dark Web with Maltego

Gig City Elixir 2019 Speaker Talks: Dave Thomas

CRO COIN UPDATE!!! CRYPTO.COM NEW PARTNERSHIPS/CRONOS HUGE GROWTH

Esports in the Age of COVID 19

How to Measure Light and Lighting for the EHS Profesional

LA Knight, Lex Luger and Johnny Gargano: WWE's The Bump, Nov. 1, 2023

DOS adventures -- The LINKS web browser

Bills, Warren Sharp, Jordan, 1/23/23 | NewsWire Full EP

Monthly Current Affairs | NABARD Grade A 2021 | March 2021 | Part 01

City Commission Meeting

City of Santa Rosa Council Meeting August 14, 2018

London's Undercover Cop Tells His Story

Cryptocurrency for Beginners Masterclass | How Can I Start Crypto Trading?

TGI Kubernetes 150: "Production Kubernetes" Book Discussion

2015 WITI Summit: Geek Girls are Chic: Five Career Hacks with Sandy Carter

Disclaimer DMCA