Mazhathullikal Lyrical Video | Vettam Movie Song With Lyrics in Malayalam | മഴത്തുള്ളികള്‍ |
|
Subscribe for more Lyrics
Presenting Mazhathullikal Video Song HD From Malayalam Movie Vettam Song Name : Mazhathullikal Lyrics : Beeyar Prasad Music : Berny Ignatius Singer : M G Sreekumar Vettam is a 2004 Indian Malayalam-language screwball comedy film directed by Priyadarshan based on a screenplay he had co-written with Udayakrishna-Siby K. Thomas from his story. It was produced by Menaka through Revathy Kalamandhir and distributed by Swargachitra Release. The film stars Dileep and Bhavna Pani. Directed by- Priyadarshan Produced by - Menaka Screenplay by- Priyadarshan , Udayakrishna, Siby K. Thomas Story by- Priyadarshan Starring - Dileep, Bhavna Pani Music by - Berny Ignatius Lyrics - Rajeev Alunkal , Beeyar Parasad, Nadirshah Mazhathullikal Lyrical Video | Vettam Movie Song With Lyrics in Malayalam മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി നനഞ്ഞോടി നിന് കുടക്കീഴില് ഞാന്‍ വന്നനാള്‍ കാറ്റാലെയെന് ഈറന്മുടി ചേരുന്നു നിന് മേലാകവേ നീളുന്നൊരീ മണ്പാതയില് തോളോടു തോള് പോയീല്ലയോ മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി നനഞ്ഞോടി നിന് കുടക്കീഴില് ഞാന്‍ വന്നനാള്‍ ഇടറാതെ ഞാനാക്കൈയില്‍ കൈ ചേര്‍ക്കവേ മയില്‍പ്പീലി പാളും പോലെ നോക്കുന്നുവോ തണുക്കാതെ മെല്ലെച്ചേര്‍ക്കും നേരത്തു നീ വിറയ്ക്കുന്നു മെയ്യും മാറും വേറെന്തിനോ ആശിച്ചു ഞാന്‍ തോരാത്തൊരീ... പൂമാരിയില്‍ മൂടട്ടെ നാം..... മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി നനഞ്ഞോടി നിന് കുടക്കീഴില് ഞാന്‍ വന്നനാള്‍ കുടത്തുമ്പിലൂറും നീര്‍പോല്‍ കണ്ണീരുമായ് വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ കാറൊഴിഞ്ഞ വാനിൽ ദാഹം തീര്‍ന്നീടവേ വഴിക്കോണില്‍ ശോകം നില്പൂ ഞാനേകയായ് നീയെത്തുവാന്‍ മോഹിച്ചു ഞാന്‍ മഴയെത്തുമാ നാള് വന്നിടാന്‍ (മഴത്തുള്ളികള്‍.....) #TaurusMedia #Lyrics #malayalamsongs DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my You tube channel. |