♫musicjinni

Oru Nokku Kaanuvaan | Lyrical Video Song | Sunday Holiday | Asif Ali | Sruthi Ramachandran

video thumbnail
Film: Sunday Holiday (2017)
Directed by: Jis Joy
Produced by: Sheen Helen Company - Maqtro Pictures
Lyrics: Jis Joy
Music: Deepak Dev
Singer: Karthik

#sundayholiday #orunokkukaanuvan

ഒരു നോക്ക് കാണുവാൻ കാത്തിരുന്നവൾ
മിഴിയകന്ന് പോയോ
ഒരു കാറ്റ് പോലെയെൻ കൂടെ വന്നവൾ
വഴി മറന്ന് പോയോ
ഒരു കഥയായ് അവളകലും
അവളുടെ തേൻ ചിന്തുകൾ നോവുകളായ് പടരും
അലയുമൊരു കാറ്റിൻ ഇതളുകളായ്‌
വിടപറയാൻ ഇന്നെന്തേയീ വഴിയിൽ
വഴി മറയുമേതോ നിഴലിൻ വിരലുകളാൽ
അരികിലൊരോമൽ തിരിയണയും
നിമിഷമിതോ
പറയാതെയെന്തിനും കൂടെ നിന്നവൾ
മൊഴി മറന്ന് പോയോ
ഇടനെഞ്ചിലായിരം കനവെറിഞ്ഞവൾ
കഥ മറന്ന് പോയോ

തരി വളകൾ അവളണിയും
അവളുടെ കാൽപ്പാടുമായി ഈ വഴികൾ മറയും
അലിയുമൊരു പാട്ടിൻ മധുകണമായ്
ചെറുകിളികൾ ഇനി മെല്ലെ ചിറകുണരും
അരികിലൊരു കാറ്റിൻ ചിറകുകളാൽ
പ്രിയമെഴുമോമൽ കുളിരണിയും
പുലരികളിൽ.....

പൂവഴികൾ തേടണം പുതിയ നറുതിങ്കളായ്
വീണ്ടുമനുരാഗമാം ചില്ലമേൽ
ഈണമൊഴുകീടണം ഈ നനയുമോർമ്മയിൽ
ഈറനണിയാതെ നാം മേവണം
നനയണമീ ചാറ്റു മഴയിൽ
നിനവുകൾ ഒന്നായി വിടരാൻ
പ്രിയമെഴുമോമൽ കുളിരണിയും
പുലരികളിൽ

അലിയുമൊരു പാട്ടിൻ മധുകണമായ്
ചെറുകിളികൾ ഇനി മെല്ലെ ചിറകുണരും
അരികിലൊരു കാറ്റിൻ ചിറകുകളാൽ
പ്രിയമെഴുമോമൽ കുളിരണിയും
പുലരികളിൽ

അലിയുമൊരു പാട്ടിൻ മധുകണമായ്
ചെറുകിളികൾ ഇനി മെല്ലെ ചിറകുണരും
അരികിലൊരു കാറ്റിൻ ചിറകുകളാൽ
പ്രിയമെഴുമോമൽ കുളിരണിയും
പുലരികളിൽ

Subscribe Now

Satyam Music: https://www.youtube.com/channel/UCIT7ZPNYhsuZ1-kYoz6m6YQ

Satyam Jukebox: https://www.youtube.com/user/satyamju...

Satyam Videos: https://www.youtube.com/user/satyamvi...

Satyam Audios: https://www.youtube.com/user/SatyamAudio

Follow us

Satyam Audios Facebook - https://www.facebook.com/SatyamAudios

Satyam Audios Twitter -
https://twitter.com/satyamaudios

Satyam Audios Website -
http://satyamaudios.com/

Satyam Audios Pinterest - https://www.pinterest.com/satyamaudios/

പുതിയ പാട്ടുകൾ | New Malayalam Film Songs | Satyam Audios

പ്രണയം തുളുമ്പുന്ന ഗാനങ്ങൾ | Malayalam Film Songs

മലയാളികളുടെ മനം കവർന്ന ഗാനങ്ങൾ | Malayalam Film Songs

Sundariye Vaa | Evergreen Malayalam Album Song | Chembakame | Franco

സൂപ്പർ ഹിറ്റ് ഗാനങ്ങൾ | Malayalam Super Hit Film Songs

യുവ തലമുറ ഏറ്റെടുത്ത ഇഷ്ടഗാനങ്ങൾ | Malayalam Film Songs

Therirangum Mukile - Cover Song by Rimi Tomy

Veluveluthoru | Official Video Song HD | Two Countries | Dileep | Mamta Mohandas

Anuragha Vilochananayi | Lyrical Video | Neelathamara|Shreekumar Vakkiyil| Shreya Goshal |Vidyasagar

Best of 2020 | മലയാളം സിനിമാ ഗാനങ്ങൾ | Malayalam Film Songs

Gireesh Puthenchery Non-Stop Melodies | Vidyasagar | Malayalam Film Songs | Video Song Jukebox

Para Para Para Paarupenne | Varayan | Official Video Song | Siju Wilson| Prakash Alex| Harinarayanan

Mukkathe Penne | Official Video Song HD | Ennu Ninte Moideen | Prithviraj | Parvathi

Chinnamma Adi Official Video Song HD | Film Oppam | Mohanlal | Priyadarshan

Anuragha Vilochananayi | Karaoke Series | Track With Lyrics | Film Neelathamara

Pottukuthedi VIDEO SONG | Ravanaprabhu | Mohanlal | Sreeram, Swarnalatha | Malayalam Film Songs

Thechille Penne Official Video Song HD | Film Role Models | Fahadh Faasil | Namitha Pramod

Back To Back Romantic Songs | Adhyamayi | Malayalam Romantic Hit Songs

Manathe Marikurumbe Malayalam Movie Song | Pulimurugan | Mohanlal | Gopi Sundar

Theru There Official Video Song HD | Film Role Models | Fahadh Faasil | Namitha Pramod

Madham Pularumbam | Sundarakilladi | Bichu Thirumala | KS Chithra | Evergreen Malayalam Songs

Kunjiramayanam - Paavada Song Making Video Ft Daya Bijibal | Official

Muthe Muthe | Kana Kanmani | Sujatha Mohan | Shyam Dharman | Vayalar Sarathchandra Varma

Alhamdulillah Video Song | Sufiyum Sujatayum | Sudeep Palanad | Vijay Babu | Amrita Suresh

Yennamo Yedho - Muttaalaai Muttaalaai Video | Gautham Karthik | D.Imman

പ്രിയപ്പെട്ട ഗാനങ്ങൾ | Malayalam favourite songs | Gireesh Puthenchery | M. G. Sreekumar

TRANCE Malayalam Movie | Raat Full Song | Fahadh Faasil,Nazriya Nazim |Jackson Vijayan|Anwar Rasheed

Om Namo Venkatesaya Video Songs | Pareeksha Full Video Song | Nagarjuna, Anushka Shetty

JIL JIL JIL Video Song | Sulaikha Manzil | Lukman Avaran, Anarkali | Vishnu Vijay | Ashraf Hamza

Janatha Garage Video Songs | Jayaho Janatha Full Video Song | Jr NTR |Mohanlal | Samantha | DSP

Disclaimer DMCA