Mazhavillile Lyrics in Malayalam | FALIMY | Vishnu Vijay, Mu. Ri | മഴവില്ലിലെ | Trending Now |
|
Mazhavillile Lyrics in Malayalam | FALIMY | Vishnu Vijay, Mu. Ri | മഴവില്ലിലെ | Trending Now..
കളിയൂഞ്ഞാലിലെ തള്ളലിലാഞ്ഞു മേലെ ചെന്നുവരാന്ന് പാഞ്ഞു പാഞ്ഞു തേഞ്ഞു മാഞ്ഞു പോയ കാലമേ രാരീരാരോ രാരീ രാരീരോ രാരീരാരോ രാരീരാരോ രാരീരാരോ രാരീ രാരീരോ രാരീരാരോ രാരീരാരോ കളിയൂഞ്ഞാലിലെ തള്ളലിലാഞ്ഞു മേലെ ചെന്നുവരാന്ന് പാഞ്ഞു പാഞ്ഞു തേഞ്ഞു മാഞ്ഞു പോയ കാലമേ പിള്ളത്തരമേ നീ (എയ്..) പള്ളിക്കൂടമാ നീ (എയ്..) പിള്ളത്തരമേ നീ (എയ്..) പള്ളിക്കൂടമാ നീ (എയ്..) |