Chillu Ranthal Song from kali Dulquer Salmaan,Sai Pallavi |
|
Kali Malayalam movie song - Starring Sai pallavi & Dulquer Salman
Song: Chillu ranthal Vilakke Singer: Job Kurian Music: Gopi Sundar Lyrics: B K Harinarayanan Lyrics in Malayalam and English ചില്ലു റാന്തൽ വിളക്കേ... ചിരി നീ പൊഴിക്കെ... ഇടനെഞ്ചിൻ മണിച്ചെപ്പൊന്നു നിറഞ്ഞു ചന്തം തുടിക്കെ.. കിന്നരിക്കാൻ അടുക്കെ... ഉലയും പതുക്കെ.. പതുവെള്ളിക്കൊലിസ്സിട്ടെന്റെ മനസ്സിലെത്തും ഉഷസ്സേ…. തെന്നൽ ചിലമ്പുമായ് എന്നെ തൊടുന്നുവോ മുന്നേ വരാത്തൊരി മിന്നും കിനാവുകൾ കണ്ണു ചിമ്മും വസന്തകാലമേ... ഒന്നു നിന്നെ പുണർന്നിടാമിനി.. ചില്ലു റാന്തൽ വിളക്കേ ചിരി നീ പൊഴിക്കെ ഇടനെഞ്ചിൻ മണിച്ചെപ്പൊന്നു നിറഞ്ഞു ചന്തം തുടിക്കെ.. കണ്ണെടുക്കാതോരായിരം യുഗം... കണ്ടിരിക്കാൻ തോന്നുന്നു നിൻ മുഖം…! മാരിപോൽ നീർ പെയ്തുതോരാതെ നിന്റെ സ്നേഹം.. അത്രമേൽ ഇന്നാർദ്രമാകുന്നിതെന്റെ ഉള്ളം… പൂമുല്ലേ മിന്നാട ചാർത്തുന്നുവോ… നീ മായല്ലേ…ഈ പൊൻപുലർ പുഞ്ചിരി… ചില്ലു റാന്തൽ വിളക്കേ ചിരി നീ പൊഴിക്കെ ഇടനെഞ്ചിൻ മണിച്ചെപ്പൊന്നു നിറഞ്ഞു ചന്തം തുടിക്കെ.. എൻ മനസ്സിൻ ഉൾച്ചൂടിനെ സദാ മഞ്ഞു പോലെ നിന്നോർമ്മകൾ തൊടും കാലമോ വാതിൽ തുറക്കുന്നിതെന്റെ മുന്നിൽ ജീവിതം ഇന്നോ തളിർക്കുന്നു മെല്ലെ മെല്ലെ എന്നുള്ളിൽ പൊൻപീലി നീർത്തുന്നുവോ നീ... മുന്നേറാൻ വെൺപാത തീർക്കന്നുവോ ചില്ലു റാന്തൽ വിളക്കേ ചിരി നീ പൊഴിക്കെ ഇടനെഞ്ചിൻ മണിച്ചെപ്പൊന്നു നിറഞ്ഞു ചന്തം തുടിക്കെ.. കിന്നരിക്കാൻ അടുക്കെ... ഉലയും പതുക്കെ.. പതുവെള്ളിക്കൊലിസ്സിട്ടെന്റെ മനസ്സിലെത്തും ഉഷസ്സേ…. തെന്നൽ ചിലമ്പുമായ് എന്നെ തൊടുന്നുവോ മുന്നേ വരാത്തൊരി മിന്നും കിനാവുകൾ കണ്ണു ചിമ്മും വസന്തകാലമേ... ഒന്നു നിന്നെ പുണർന്നിടാമിനി... Chillu ranthal vilakke... Chiri nee pozhikke... Ida nenjin manicheponnu niranju Chandham thudikke.. Kinnarikkan adukke Ulayum pathukke... Puthu velli kolusittente manasil Ethum ushasse...! Thennal chilambumai Enne thodunnuvo Munne varaathori Minnum kinavukal Kannu chimmum Vasantha kaalame Onnu ninne punarnnidaamini.. Kannedukkaathoraayiram yugam Kandirikkan thonnunnu nin mugham Maari pol neer peythu thorathe ninte sneham Athramel innaardramakunnithenteyullam Poo mulle minaada charthunnuvo Nee mayalle ee ponpular punchiri Chillu ranthal vilakke Chiri nee pozhikke Ida nenjin manicheponnu niranju Chandham thudikke... Nanana na na na ana Nanana na na na ana Nana nana nana na na na Nana nana nana na na na Enmanassin ulchoodine sadha Manju pole ninnormakal thodum Kaalamo vaathil thurakunnithente munnil Jeevitham inno thalikkunnu melle melle Ennullil ponpeeli neerthunnuvo nee Munneran venpaatha neetunnuvo Chillu ranthal vilakke Chiri nee pozhikke Ida nenjin manichepponnu niranju Chandham thudikke Kinnarikkan adukke Ulayum pathukke Puthu velli kolusittente manasil Ethum ushasse... Thennal chilambumai Enne thodunnuvo Munne varaathoree Minnum kinavukal Kannu chimmum Vasantha kaalame Onnu ninne punarnidaamini.. |