#IPL2019 : വാട്സനോട് കൊമ്പുകോര്‍ത്ത് ഇശാന്തും റബാഡയും | #DCvsCSK | Oneindia Malayalam |
|
shane watson with ishant and rabada
ഐപിഎല്‍ പന്ത്രണ്ടാം സീസണ് ആരംഭിച്ച് നാല് ദിവസം കഴിയുമ്പോഴേക്കും വിവാദങ്ങള്‍ക്ക് പഞ്ഞമില്ല. ആര് അശ്വിന്റെ മങ്കാദിങ്ങിന് തൊട്ടുപിന്നാലെ കളിക്കളത്തില്‍ താരങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ത്തതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായി. ഡല്‍ഹി കാപ്പിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു അപൂര്‍വ സംഭവം അരങ്ങേറിയത്. Oneindia Malayalam Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos. ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬ ♥ subscribe : https://goo.gl/C2HoCq ♥ Facebook : https://www.facebook.com/oneindiamalayalam ♥ YouTube : https://goo.gl/C2HoCq ♥ twitter: https://twitter.com/thatsmalayalam ♥ Website:http://malayalam.oneindia.com/ ♥ GPlus: https://plus.google.com/+OneindiaMalayalam ♥ For Viral Videos: http://malayalam.oneindia.com/videos/viral-c25/#page-3 ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ |