Parakkam Parakkam | Video Song | Finals | Kailas Menon | Yazin Nizar | Latha | Rajisha | Niranj |
|
Song Name : Parakkam Parakkam
Music composed arranged & programmed by Kailas Menon Lyrics - M.D.Rajendran Singers - Yazin Nizar & Latha Krishna Guitars - Donan Murray Bass - Napier Peter Naveenkumar Sarod, Santoor, Hawaiin Guitar - Seenu Rythm Programming - Ashwin Sivadas Strings - Cochin Strings by Francis Xavier, Herald, Josekutty, Jain, Jacob, Mariadas, Francis TS, Subin Recording Engineers - Glady, Vimal, Midhun Recording Studios - Octaves (Chennai), K7 Studios (Kochi) Mixing Engineer - Sujith Hydher, Octaves Studio Mastering Engineer - Balu Thankachan, 20db Sound Studios Movie - Finals Director - P.R. Arun Producers - Maniyanpilla Raju, Prajeev Sathyavarthan Music - Kailas Menon DOP - Sudeep Elamon Editor - Jith Joshie Pinned by Kailas Menon Productions Kailas Menon Productions 9 hours ago (edited) നിറ നിറ നിറങ്ങളോ മനസ്സിലെ നുരകളോ തളിരിളം മൊഴികളോ. കുളിരൊളി അലകളോ ഈ നിമിഷങ്ങളിൽ ഞാൻ അലിയട്ടെ എൻ ചിന്തകൾ ചിറക് വിടർത്തട്ടെ പറയൂ മനസ്സേ .. ഈ പാതകളിൽ.... കുളിർ മഞ്ഞിൻ വെണ്മകൾ നിറയട്ടെ ചിലു ചിലു ചിലു ചിലു കാറ്റലയിൽ... ചിരി ചിരി ചിരിയോ ചിരിയുറവിൽ,.. മിഴി രണ്ടിലും അഴകലയനുഭവമോ , പുതു വിസ്മയ ലഹരികളോ .. പറക്കാം പറക്കാം പറക്കാം പറക്കാം പാറിപ്പൊങ്ങീടാം മേഘമായ്... പറക്കാം പറക്കാം പറക്കാം പറക്കാം... കാണാ കര തേടാം കൺകളാൽ ഇത് സ്വപ്ന യാനമോ നിനവോ കഥയോ കനവോ ഇത് വർണ്ണ ചിത്രമായ് തെളിയും വഴിയോ ? നിമിഷം ഈ നിമിഷം നിറയും ഈ നിമിഷം മനമാർത്തിരമമ്പി ഒഴുകുന്ന വേളയിൽ തഴുകും ലയമോ പറക്കാം പറക്കാം പറക്കാം പറക്കാം പാറിപ്പൊങ്ങീടാം മേഘമായ്... പറക്കാം പറക്കാം പറക്കാം പറക്കാം... കാണാ കര തേടാം കൺകളാൽ ഈ സൗഹൃദമെന്നും തന്നതെല്ലാം ഒരു വിസ്മയമായി ഞാൻ നോക്കി നിന്നു... അവയെന്നെന്നും എന്നുള്ളിൽ നിറയുന്നു... ഓരോരോ മോഹങ്ങളായ്.. ഋതു ഭേദങ്ങൾ എൻ ഭാവമാകുന്നോ .. മനസ്സേ ചൊല്ലു ഇത് സ്നേഹമോ... പറക്കാം പറക്കാം പറക്കാം പറക്കാം പാറിപ്പൊങ്ങീടാം മേഘമായ്... പറക്കാം പറക്കാം പറക്കാം പറക്കാം... കാണാ കര തേടാം കൺകളാൽ Subscribe Us : https://goo.gl/QGJMbC |