Vishwaroopam II Movie Review & Rating by Hiranraj RV |
|
കമൽ ഹാസന്റെ പുതിയ പടം വിശ്വരൂപം II ന്റെ റിവ്യൂ ആണിത്. കമൽ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയതിനുശേഷം റിലീസാകുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. കമൽ ഹാസൻ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും. എന്റെ റിവ്യൂ ഇഷ്ടമായാൽ ഷെയർ ചെയ്യണേ..
#Vishwaroopam2 #Vishwaroopam2Review #KamalHaasan |