♫musicjinni

ഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം |Romantic Movie Song |Gandhinagar 2nd Street Video Song |Mohanlal

video thumbnail
Watch ഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം |Romantic Movie Song |Gandhinagar 2nd Street Video Song |Mohanlal

Film - Gandhinagar 2nd Street
Directed by - Sathyan Anthikad
Starring - Mohanlal, Karthika, Seema, Sreenivasan
Music by Shyam
Lyrics by - Bichu Thirumala.
Singer - Unni Menon

ഓർമ്മയിൽ ഒരു ശിശിരം
ഓമനിക്കാനൊരു ശിശിരം
ഇല വിരൽത്തുമ്പുകൾ ഇളം മഞ്ഞുതിരും
തളിർമരച്ചില്ലകളിൽ
തഴുകി വരും തെന്നലിനും കഥ
പറയാനൊരു ശിശിരം..

കുടമണി വിതറും പുലരികളിൽ
കൂടണയും സന്ധ്യകളീൽ
ഒരേ ചിറകിൽ ഒരേ കനവിൽ
കുളിരും തളിരും ലഹരികളും
പങ്കിടുവാൻ മോഹമെഴും
ഇണക്കുരുവികളുടെ ശിശിരം..

മതികലയെഴുതും കവിതകളിൽ
രാക്കുയിലിൻ ഗാഥകളിൽ
ഒരേ ശ്രുതിയായ് ഒരേ ലയമായ്
മിഴിയും മൊഴിയും യൗവനവും
കതിരണിയാൻ ദാഹമെഴും
യുവമനസ്സുകളുടെ ശിശിരം..

ഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം | Romantic Movie Song | Gandhinagar 2nd Street | HD Video Song

തുടർക്കിനാക്കളിൽ Song HD | Thudarkkinaakkalil | Gandhinagar 2nd Street | Mohanlal, Karthika

Ambarappoo Veethiyil Video Song | Irupatham Noottandu | Mohanlal | Urvashi | K. Madhu | KJ Yesudas

Pookkaitha Pookkunna | 1080p | January Oru Orma | Mohanlal | Karthika | MG Soman | Jayabharathi

Chinchilam Thenmozhi Video Song | Mohanlal | Dasharatham | M. G. Sreekumar |

ഇലകൊഴിയും ശിശിരത്തിൽ | Malayalam Romantic Film Song HD | Varshangal Poyathariyathe | K. J. Yesudas

ഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം |Romantic Movie Song |Gandhinagar 2nd Street Video Song |Mohanlal

പലവട്ടം കേട്ടിട്ടും ഇപ്പോഴും കൊതിതീരാത്ത മലയാളസിനിമയിലെ മനം കവരും സൂപ്പർഹിറ്റ് ഗാനങ്ങൾ | SUPERHITS

Cast THEN and NOW Gandhinagar 2nd street (1986)

Ariyathe Ariyathe | Itha Oru Dhikkari | Poovachal Khader | AT Ummer | KJ Yesudas | Prem Naseer

En Swaram Poovidum | Malayalam Movie Song | Anupallavi | K. J. Yesudas | Ravikumar | Bavani

ഫാസിൽ സംവിധാനം ചെയ്ത ചിത്രങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ | REMASTER MALAYALAM FILIM SONGS | FAZIL

ഓർമയിലൊരുശിശിരം | Ormayil Oru Shishiram | Romantic Song | Gandhinagar 2nd Street Song | Mohanlal

Eeran peeli Kannukalil | Mammootty Birthday Special | Changatham Movie Song | Mammootty Movie Songs

അനുശ്രീക്ക് ആർട്ട് അസിസ്റ്റന്റ് ആയി മോഹൻലാൽ, പിന്നീട് സംഭവിച്ചത്...! | Mohanlal | 12th Man Making

Malar Thookunnu | Kulambadikal (1986)| Malayalam Video Song | Ratheesh | Ashwini | Lathika Teacher |

Disclaimer DMCA