Eeran Megham - Neha Nair - Music Mojo - KappaTV |
|
Earan megham - Chithram (music by Kannur Rajan) covered by Neha Nair for Music Mojo on Kappa TV.
Vocals - Neha Nair & Job Kurian Lyrics : Shibu Chakravarthi Guitar - Santhosh Chandran String Quartet - Lead by Manoj George, Herald, Francis & Anoop. Sitar - Paulson Keyboard - Yakzan Pereira Bass Guitar - Ben Sam Jones Drums - Anish Arranged by - Yakzan, Ben, Neha & Job Mixed, Mastered & Produced by - Yakzan Pereira Lyrics: ഈറന്‍ മേഘം പൂവും കൊണ്ട് പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍ പൂങ്കാറ്റും സോപാനം പാടുമ്പോള്‍ പൂക്കാരീ നിന്നെ കണ്ടു ഞാന്‍ (ഈറന്‍) (Eeran megham poovum konde Poojakkayi kshethrathil pokumbol Poongattum sopaanam paadumbol Pookkari ninne kandu njaan (Eeran )) മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ് പൂവമ്പനമ്പലത്തില്‍ പൂജയ്ക്കു പോകുമ്പോള്‍ പൊന്നും മിന്നും നിന്നെ അണിയിക്കും ഞാന്‍ വാനിടം മംഗളം ആലപിക്കേ ഓമനേ നിന്നെ ഞാന്‍ സ്വന്തമാക്കും (Mazhakaathu kazhiyunna manasinte vezhambal Oru maari mukiline pranayichupoyi Poovambanambalathil poojakkupokumbol Ponnum minnum ninne aniyikkum njaan Vaanidam mangalam aalapikke Omane ninne njaan swanthamakkum) ഈറന്‍... (Eeran) വെണ്‍മേഘ ഹംസങ്ങള്‍ തൊഴുതു വലംവെച്ചു സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയില്‍ നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി നീ അണയുമ്പോള്‍ മുത്തം കൊണ്ടു കുറിചാര്‍ത്തിക്കും ഞാന്‍ വേളിക്കു ചൂടുവാന്‍ പൂ പോരാതെ മാനത്തും പിച്ചകപ്പൂ വിരിഞ്ഞു (Venmekha hamsangal thozhuthuvalam vachu Sindooram vaangunna ee sandhyayil Nettiyil chandanavum chaarthi nee anayumbol Mutham kondu kuricharthikkum njaan Velikku chooduvaan poo porathe Maanathum pichakapoo virinju ) ഈറന്‍... (Eeran) Directed by Sumesh Lal Production: Sujith Unnithan, Sreenath PS DOP: Vipin Chandran Camera: Vipin Chandran, Sujith SL, Venukkuttan, Sujoy, Mahesh SR, Aneesh CS Editing: Jobin Sebastian Sound Engineer: Summy Samuel A Mathrubhumi Kappa TV production. Follow Kappa TV on social media at: http://fb.com/tvkappa http://twitter.com/mbikappatv http://instagram.com/mbikappatv |