കസബ വിഷയത്തിൽ പ്രതികരണവുമായി പാർവ്വതി I parvathy about kasaba controversy |
|
'മമ്മൂട്ടിയുടെ മറുപടിയിൽ പൂർണ തൃപ്തയാണെന്ന് പറയാൻ കഴിയില്ല; ഇതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടാൽ എനിക്ക് വേണ്ട അവസരങ്ങൾ ഞാൻ തന്നെ ഉണ്ടാക്കും; എന്റെ ചുറ്റിലുമുള്ളവർക്കോ മറ്റാർക്കെങ്കിലോ ബുദ്ധിമുട്ടാകുമെന്നു കരുതി എന്റെ അഭിപ്രായങ്ങൾ ഞാൻ പറയാതിരിക്കില്ല; കസബ വിഷയത്തിൽ പ്രതികരണവുമായി പാർവ്വതി
|