♫musicjinni

ദിമ്മട ദിമ്മട ★ ധൈര്യം ★ Kathu story Manjadi songs for kids

video thumbnail
Dimmada Dimmada ★ Banu Bablu song ★ Courage (Dhairyam) Kathu story ★ കൂ കൂ കൂ കൂ തീവണ്ടി മഞ്ചാടി പാട്ട് ★ Lyrics are below to sing along ♥ Please SUBSCRIBE US: https://bit.ly/2Oovi49

0:05 | 3:45 | 11:09

1) ദിമ്മട ദിമ്മട ദിമ്മ തക്കിട Banu Bablu song | 0:05
2) ധൈര്യം Kathu story | 3:45
3) കൂ കൂ കൂ കും തീവണ്ടി Manjadi song | 11:09

വരികൾ ★ കൂടെപ്പാടാൻ
★ ധിമ്മട ധിമ്മട ധിമ്മ തക്കിട
ധിമ്മട ധിമ്മട ജീയാഞ്ചം
ധിമ്മട ധിമ്മട ധിമ്മ തക്കിട
ധിമ്മട ധിമ്മട ജീയാഞ്ചം

വടക്കു നിന്നും ബാനു വരുന്നേ
മിടുക്കിയായ മുയൽക്കുട്ടി
ഇവൾ കുസൃതിക്കാരി മുയൽക്കുട്ടി

വടക്കു നിന്നും ബാനു വരുന്നേ
മിടുക്കിയായ മുയൽക്കുട്ടി
ഇവൾ കുസൃതിക്കാരി മുയൽക്കുട്ടി

ധിമ്മട ധിമ്മട ധിമ്മ തക്കിട
ധിമ്മട ധിമ്മട ജീയാഞ്ചം
ധിമ്മട ധിമ്മട ധിമ്മ തക്കിട
ധിമ്മട ധിമ്മട ജീയാഞ്ചം

തെക്കുന്നയ്യാ ബബ്‌ലു വരുന്നേ
കരടിക്കുട്ടൻ കെങ്കേമൻ
തെക്കുന്നയ്യാ ബബ്‌ലു വരുന്നേ
കരടിക്കുട്ടൻ കെങ്കേമൻ

ബാനൂം ബബ്ലൂം കൂടെ ചേർന്നാൽ
കാകൃതി കൂകൃതി മേളാങ്കം
കുസൃതിക്കളിയുടെ മേളാങ്കം

ധിമ്മട ധിമ്മട ധിമ്മ തക്കിട
ധിമ്മട ധിമ്മട ജീയാഞ്ചം
ധിമ്മട ധിമ്മട ധിമ്മ തക്കിട
ധിമ്മട ധിമ്മട ജീയാഞ്ചം

കിഴക്കുനിന്നു വരുന്നത് കണ്ടോ
കണക്കു മാസ്റ്റർ മുയലച്ചൻ
അദ്ദേഹത്തിൻ പൊന്മകളാണേ
ബാനുക്കുട്ടി കളിക്കുട്ടി
ഈ കുസൃതിക്കാരി മുയൽക്കുട്ടി

ധിമ്മട ധിമ്മട ധിമ്മ തക്കിട
ധിമ്മട ധിമ്മട ജീയാഞ്ചം
ധിമ്മട ധിമ്മട ധിമ്മ തക്കിട
ധിമ്മട ധിമ്മട ജീയാഞ്ചം

വടക്കു തെക്ക് കിഴക്ക് പടിഞ്ഞാറിങ്ങനെ
ദിക്കുകൾ നാലുണ്ടേ
ഇങ്ങനെ ദിക്കുകൾ നാലുണ്ടേ
ഇങ്ങനെ ദിക്കുകൾ നാലുണ്ടേ

വടക്കു തെക്ക് കിഴക്ക് പടിഞ്ഞാറിങ്ങനെ
ദിക്കുകൾ നാലുണ്ടേ
ഇങ്ങനെ ദിക്കുകൾ നാലുണ്ടേ
ഇങ്ങനെ ദിക്കുകൾ നാലുണ്ടേ

കിഴക്ക് നിത്യം സൂര്യനുദിക്കും
പടിഞ്ഞാറാണേയസ്തമനം
പടിഞ്ഞാറാണേയസ്തമനം

★ കൂ കൂ കൂ കും തീവണ്ടി
കൂകിപായും തീവണ്ടി
കൽക്കരി തിന്നും തീവണ്ടി
വെള്ളം മോന്തും തീവണ്ടി

കൂ കൂ കൂ കും തീവണ്ടി
കൂകിപായും തീവണ്ടി
കൽക്കരി തിന്നും തീവണ്ടി
വെള്ളം മോന്തും തീവണ്ടി
കൂ കൂ കൂ കും തീവണ്ടി

കൂ കൂ കൂ കൂ കൂ കൂ

രാപ്പകലോടും തീവണ്ടി
തളർന്നു നില്കും തീവണ്ടി
മണിയടി കേൾക്കും തീവണ്ടി
മടിയാതോടും തീവണ്ടി

രാപ്പകലോടും തീവണ്ടി
തളർന്നു നില്കും തീവണ്ടി
മണിയടി കേൾക്കും തീവണ്ടി
മടിയാതോടും തീവണ്ടി

കൂ കൂ കൂ കും തീവണ്ടി
തീവണ്ടി തീവണ്ടി
കൂകിപായും തീവണ്ടി
തീവണ്ടി തീവണ്ടി

കൂ കൂ കൂ കും തീവണ്ടി
കൂകിപായും തീവണ്ടി
കൽക്കരി തിന്നും തീവണ്ടി
വെള്ളം മോന്തും തീവണ്ടി
കൂ കൂ കൂ കും തീവണ്ടി

വെയിലത്തോടും തീവണ്ടി
മഴയത്തോടും തീവണ്ടി
വേഗം പായും തീവണ്ടി
ഹ ഹ ഹ ഹാ തീവണ്ടി

വെയിലത്തോടും തീവണ്ടി
മഴയത്തോടും തീവണ്ടി
വേഗം പായും തീവണ്ടി
ഹ ഹ ഹ ഹാ തീവണ്ടി

കൂ കൂ കൂ കും തീവണ്ടി
തീവണ്ടി തീവണ്ടി
കൂകിപായും തീവണ്ടി
തീവണ്ടി തീവണ്ടി

കൂ കൂ കൂ കും തീവണ്ടി
കൂകിപായും തീവണ്ടി
കൽക്കരി തിന്നും തീവണ്ടി
വെള്ളം മോന്തും തീവണ്ടി
കൂ കൂ കൂ കും തീവണ്ടി

കൂ കൂ കൂ കും തീവണ്ടി
കൂകിപായും തീവണ്ടി
കൽക്കരി തിന്നും തീവണ്ടി
വെള്ളം മോന്തും തീവണ്ടി
കൂ കൂ കൂ കും തീവണ്ടി

★ Dhimmada dhimmada dhimma thakkida
Dhimmada dhimmada jeeyanjam
Dhimmada dhimmada dhimma thakkida
Dhimmada dhimmada jeeyanjam
Vadakku ninnum Banuvarunne
Midukkiyaya muyalkkutti
Ival kusruthikkari muyalkkutti
Vadakku ninnum Banuvarunne
Midukkiyaya muyalkkutti
Ival kusruthikkari muyalkkutti
Dhimmada dhimmada dhimma thakkida
Dhimmada dhimmada jeeyanjam
Dhimmada dhimmada dhimma thakkida
Dhimmada dhimmada jeeyanjam
Thekkunnayya Bablu varunne
Karadikkuttan kenkeman
Thekkunnayya Bablu varunne
Karadikkuttan kenkeman
Banoom Babloom koodechernnal
Kaakruthi kookruthi melankam
Kusruthikkaliyude melankam
Dhimmada dhimmada dhimma thakkida
Dhimmada dhimmada jeeyanjam
Dhimmada dhimmada dhimma thakkida
Dhimmada dhimmada jeeyanjam
Kizhakkuninnuvarunnathu kando
Kanakkumastar muyalachan
Addehathin ponmakalane
Banukkutti kalikkutti
Eee kusruthikkari muyalkkutti
Dhimmada dhimmada dhimma thakkida
Dhimmada dhimmada jeeyanjam
Dhimmada dhimmada dhimma thakkida
Dhimmada dhimmada jeeyanjam
Vadakku thekku kizhakku padinjaringane
Dikkukal nalunde
Ingane dikkukal nalunde
Ingane dikkukal nalunde
Vadakku thekku kizhakku padinjaringane
Dikkukal nalunde
Ingane dikkukal nalunde
Ingane dikkukal nalunde
Kizhakku nithyam sooryanudikkum
Padinjaraneyasthamanam

★ Koo koo koo kum theevandi
Kookippayum theevandi
Koo koo koo kum theevandi
Kookippayum theevandi
Kalkkari thinnum theevandi
Vellam monthum theevandi
Koo koo koo kum theevandi
Kookippayum theevandi
Kalkkari thinnum theevandi
Vellam monthum theevandi
Koo koo koo kum theevandi
Koo koo. Koo koo Koo koo
Rappakalodum theevandi
Thalarnnu nilkkum theevandi
Maniyadi kelkkum theevandi
Madiyathodum theevandi
Rappakalodum theevandi
Thalarnnu nilkkum theevandi
Maniyadi kelkkum theevandi
Madiyathodum theevandi
Koo koo koo kum theevandi
Theevandi theevandi
Kookippayum theevandi
Theevandi theevandi
Koo koo koo kum theevandi
Kookippayum theevandi
Kalkkari thinnum theevandi
Vellam monthum theevandi
Veyilathodum theevandi
Mazhayathodum theevandi
Vegam payum theevandi
Ha ha ha ha theevandi
Veyilathodum theevandi
Mazhayathodum theevandi
Vegam payum theevandi
Ha ha ha ha theevandi
Koo koo koo kum theevandi

हिंदी के लिए: Youtube.com/thithly

മലയാളം: https://www.youtube.com/@manjadikids

ഹിബിസ്‌കസ്: youtube.com/@hibiscusmedia

తెలుగు: youtube.com/@Manjira

#athu #Manjadi #കുട്ടിപ്പാട്ടുകൾ

ദിമ്മട ദിമ്മട ★ ധൈര്യം ★ Kathu story Manjadi songs for kids

Disclaimer DMCA