♫musicjinni

മുട്ടീം തട്ടീം ബീയാത്തു |MUTTEM THATTEM BEYAATHU | RIZA FAISAL | SHUKOOR UDUMBUNTHALA | LOGIC MEDIA™

video thumbnail
Please subscribe this channel for more videos.

This content is Copyright©to Logic Media™any unauthorized reproduction, resdistribution or re-upload is strictly prohibited of this material. Legal action will be takem material presented

For Enquiries : 8606758215
Email : perinthalmannanoushu@gmail.com
ഇതുപോലെ പുതിയ HD വീഡിയോ ഉടനെ നിങ്ങളുടെ വിരൽ തുമ്പിൽ എത്താൻ ഇപ്പോൾ തന്നെ ലോജിക് മീഡിയ SUBSCRIBE ചെയ്തു 🔔ഐക്കൺ ക്ലിക്ക് ചെയ്യൂ [ Subscribe This You tube channel ]
Link👉 : youtube.com/@LogicMedia


Promoting Page
LogicMedia: https://www.facebook.com/logicmediaofficialpage/
Noushu: https://www.facebook.com/noushuperinthalmannaOfficialpage/
Mr-Malayali: https://www.facebook.com/MrMalayaly/
Palavaka:https://www.facebook.com/palavaka.org/
Instagram (1) :https://instagram.com/logic_media_?igshid=5haisdylcjqy
Instagram (2) : https://instagram.com/logic_sisters?igshid=1tmlk7oxp548d
Helo : http://m.helo-app.com/s/dvryTxkZs
Twitter : https://twitter.com/Logicmedia3?s=08
TikTok : https://vm.tiktok.com/cvTWng/

ലോജിക് മീഡിയ എന്നും നിങ്ങളുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ കൂടെ നിൽക്കും ഞങ്ങളുടെ മീഡിയയിൽ വരുന്ന വർക്കുകൾ സപ്പോർട്ട് ചെയ്യുന്ന എല്ലാ പ്രൊമോട്ടേഴ്‌സിനും ലോജിക് മീഡിയയുടെ എല്ലാ സബ്സ്ക്രൈബേഴ്സിനും ഒരുപാട് നന്ദിയും കടപ്പാടും അറിയിക്കുന്നു


#തൊട്ട്_തൊട്ട്_മാടി_വിളിക്കുമ്പോൾ #Riza_Faisal #Shukoor_Udumbunthala
#Vairal_video #Trending_Video #Logic_Media
#Kinaav_kanda_pennaan
#കിനാവ്_കണ്ട_പെണ്ണാണ്
#Rizamol#Beeyathu


Logic Media Presents
Album : Muttem_thatteem_Beyathu
Lyrics & Direction : Shukoor Udumbunthala
Singer : Riza Faisal
Bgm:iqbal kannur
Dop/ Edit : Fayis Manjery
Producer: Ismail Karolam, VP Kader Karolam
Marketing : Logic Media


Song Lyrics 👇👇👇

തൊട്ടു തൊട്ടു മാടി വിളിക്കുമ്പോൾ
തെറ്റി തെറ്റി പോണു ബീയാത്തു
മുട്ടി മുട്ടി ചേർന്നിരിക്കുമ്പോൾ
കട്ടില് വിട്ട് പാഞ്ഞ് ബീയാത്തൂ
തൊട്ടു തൊട്ടു മാടി വിളിക്കുമ്പോൾ
തെറ്റി തെറ്റി പോണു ബീയാത്തു
മുട്ടി മുട്ടി ചേർന്നിരിക്കുമ്പോൾ
കട്ടില് വിട്ട് പാഞ്ഞ് ബീയാത്തൂ

ഓ അറയിൽ കലപില കൂട്ടി
കിണ്ടിയും മേശയും തട്ടി
ചട്ടിയും കലവും പൊട്ടി
മാരനെ കണ്ടവൾ ഞെട്ടി
(അങ്ങിനെ .. തൊട്ടു തൊട്ടു...)
BGM

കിനാവ് കണ്ട പെണ്ണാണ്
കിതാബിലെ ഹൂറി ചേലാണ്
വയസ്സനായൊരു പുയ്യാപ്ളാ
വിളർത്ത മോണയിൽ ചിരിയാണെ

കിനാവ് കണ്ട പെണ്ണാണ്
കിതാബിലെ ഹൂറി ചേലാണ്
വയസ്സനായൊരു പുയ്യാപ്ളാ
വിളർത്ത മോണയിൽ ചിരിയാണെ
(അങ്ങിനെ .. തൊട്ടു തൊട്ടു...)
BGM
മുറുക്കാൻ വെറ്റിലപാക്കുണ്ട്
നടക്കാൻ മെതിയടി ചെരുപ്പുണ്ട്
മഴത്തിൽ മെല്ലെയാൾ വരവുണ്ട്
കുറുക്കൻ കണ്ണിലോ കൊതിയുണ്ട്

മുറുക്കാൻ വെറ്റിലപാക്കുണ്ട്
നടക്കാൻ മെതിയടി ചെരുപ്പുണ്ട്
മഴത്തിൽ മെല്ലെയാൾ വരവുണ്ട്
കുറുക്കൻ കണ്ണിലോ കൊതിയുണ്ട്
(അങ്ങിനെ .. തൊട്ടു തൊട്ടു...)
BGM
കരയുന്നോൾക്ക് ഫിക്റാണ്
കിഴവനെ കണ്ടൊരജബാണ്
തലോടാനോങ്ങി പുതുമാരൻ
തലങ്ങും വിലങ്ങുമവളോടി

കരയുന്നോൾക്ക് ഫിക്റാണ്
കിഴവനെ കണ്ടൊരജബാണ്
തലോടാനോങ്ങി പുതുമാരൻ
തലങ്ങും വിലങ്ങുമവളോടി
(അങ്ങിനെ .. തൊട്ടു തൊട്ടു...)

(രചന: ഷുക്കൂർ ഉടുമ്പുന്തല )




Mutteem Thatteem Beyathu Mp3👇

https://gaana.com/album/mutteem-thatteem-beyathu
https://www.jiosaavn.com/album/mutteem-thatteem-beyathu/nE2hkk,6T4I_
https://open.spotify.com/album/3GyATAqoPcxmtjh3ugRxp7?si=2rWK_dGhS8OgDN7lPOTidQ
https://music.apple.com/us/album/mutteem-thatteem-beyathu-single/1529418442
https://music.youtube.com/playlist?list=OLAK5uy_nm3iykfKPU7K7a6mWZtJRDbClrCzCB3Bw
https://kkbox.fm/pa5hvP
https://wynk.in/u/geSK8WCno



#മുട്ടീം_തട്ടീം_ബീയാത്തു
#mutteem_Thatteem_Beyathu
#Riza_Faisal_Newsong
#Neyyappam_Fame_Riza_faisal
#Munnayippalam_Song_Riza_Faisal
#Shukoor_Udumbunthala_Newsong
#അത്തറും_ജിന്നും #Attharum_Jinnum
#കിതാബിലെ_മയിൽ‌പീലി
#Newsong #Logicmedia
#munnayippalathin_akkare_vechu #onodanu_onodanu_enikkente_muhabath #munnaipalam_album_song
#muhabathanavalod_arikathay #malayalam_romantic_song2020 #malayalam_whatsapp_status
#malayalam_superhit_songs #surumakalezhuthiya_kannumaayi_vannavalente #tiktokviralsong
#munnaipalam_fullsong
#kiliyaayirunnenkil_njaan #ninnarikil_paari_vannene
#OlodanOlodan #Munnayipalam #onodanonodan #makkanayittapenn #Surumaezhuthiyakankalil #muhabbathanavalod #surumakalezhuthiya #tiktokviralsong
#kisamoolum #kisamoolum_kasavu #qisamoolum_kasavu #qissa_moolum_kasavu #qisa_moolum_kasavu
#munnayipalam #kaivarikettinnorath #konjikonjialemayakkunn #konjikonjialemayakkna #vallathoru_jinn #onodanu_onodanu #munnayipalathin_akkare #munnayipalathinnakkarevechu #asmakottakkal #niyaskuttikkadave #makkanayiytapennu #olodanufemalesong #olodanuolodanu #onodanuonodanu #malayalamnewsong #malayalamnewcomedy #surumakkannu #newmapp


〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
Copyright©2020 @LogicMedia ™

മുട്ടീം തട്ടീം ബീയാത്തു |MUTTEM THATTEM BEYAATHU | RIZA FAISAL | SHUKOOR UDUMBUNTHALA | LOGIC MEDIA™

Disclaimer DMCA