Foot numbness | കാലുകളിലെ തരിപ്പ് | കാരണങ്ങൾ മനസിലാക്കാം | Dr Jaquline Mathews BAMS |
|
കാല് തരിപ്പ് പലര്‍ക്കുമുളള പ്രശ്നമാണ്. ഏത് സമയത്തും ആര്‍ക്കും കൈ കാല്‍തരിപ്പ് അനുഭവപ്പെടാം. പലരും ഇത് വലിയ കാര്യമായി എടുക്കാറില്ല. എന്നാല്‍ അങ്ങനെയല്ല. കാല് തരിപ്പ് ദിവസവും വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പല രോഗങ്ങളുടെയും ലക്ഷമാണ് ഇത്തരം കാല് തരിപ്പ്. ഈ വീഡിയോയിലൂടെ കാൽ തരിപ്പിനെക്കുറിച്ച് കൂടുതലറിയാം.
For online consultation : https://getmytym.com/drjaquline #numbness #foot #reason #drjaquline #healthaddsbeauty #ayurvedam #malayalam |