♫musicjinni

മഞ്ചാടി പാട്ടുകൾ ബബ്‌ലു കഥ ★ Manjadi Malayalam cartoon songs

video thumbnail
Manjadi Malayalam animated kids songs and the story of Bablu from Banu and Bablu ★ Lyrics are below to sing along ★ from the house of Pupi and Kathu ♥ Please SUBSCRIBE US: https://bit.ly/2Oovi49

0:03 | 2:48 | 9:29

1) Ku ku theevandi song | 0:03
2) Bablu story | 2:48
3) Aluva puzhayil | 9:29

വരികൾ ★ കൂടെപ്പാടാൻ

കൂ കൂ കൂ കും തീവണ്ടി
കൂകിപായും തീവണ്ടി

കൂ കൂ കൂ കും തീവണ്ടി
കൂകിപായും തീവണ്ടി
കൽക്കരി തിന്നും തീവണ്ടി
വെള്ളം മോന്തും തീവണ്ടി

കൂ കൂ കൂ കും തീവണ്ടി
കൂകിപായും തീവണ്ടി
കൽക്കരി തിന്നും തീവണ്ടി
വെള്ളം മോന്തും തീവണ്ടി
കൂ കൂ കൂ കും തീവണ്ടി

കൂ കൂ... കൂ കൂ... കൂ കൂ

രാപ്പകലോടും തീവണ്ടി
തളർന്നു നില്കും തീവണ്ടി
മണിയടി കേൾക്കും തീവണ്ടി
മടിയാതോടും തീവണ്ടി

രാപ്പകലോടും തീവണ്ടി
തളർന്നു നില്കും തീവണ്ടി
മണിയടി കേൾക്കും തീവണ്ടി
മടിയാതോടും തീവണ്ടി

കൂ കൂ കൂ കും തീവണ്ടി
തീവണ്ടി... തീവണ്ടി
കൂകിപായും തീവണ്ടി
തീവണ്ടി തീവണ്ടി

കൂ കൂ കൂ കും തീവണ്ടി
കൂകിപായും തീവണ്ടി
കൽക്കരി തിന്നും തീവണ്ടി
വെള്ളം മോന്തും തീവണ്ടി
കൂ കൂ കൂ കും തീവണ്ടി

വെയിലത്തോടും തീവണ്ടി
മഴയത്തോടും തീവണ്ടി
വേഗം പായും തീവണ്ടി
ഹ ഹ ഹ ഹാ തീവണ്ടി

വെയിലത്തോടും തീവണ്ടി
മഴയത്തോടും തീവണ്ടി
വേഗം പായും തീവണ്ടി
ഹ ഹ ഹ ഹാ തീവണ്ടി

കൂ കൂ കൂ കും തീവണ്ടി
തീവണ്ടി... തീവണ്ടി
കൂകിപായും തീവണ്ടി
തീവണ്ടി തീവണ്ടി

കൂ കൂ കൂ കും തീവണ്ടി
കൂകിപായും തീവണ്ടി
കൽക്കരി തിന്നും തീവണ്ടി
വെള്ളം മോന്തും തീവണ്ടി
കൂ കൂ കൂ കും തീവണ്ടി

കൂ കൂ കൂ കും തീവണ്ടി
കൂകിപായും തീവണ്ടി
കൽക്കരി തിന്നും തീവണ്ടി
വെള്ളം മോന്തും തീവണ്ടി
കൂ കൂ കൂ കും തീവണ്ടി

★Lyrics to sing along

Koo koo koo kum theevandi
Kookippayum theevandi

Koo koo koo kum theevandi
Kookippayum theevandi
Kalkkari thinnum theevandi
Vellam monthum theevandi

Koo koo koo kum theevandi
Kookippayum theevandi
Kalkkari thinnum theevandi
Vellam monthum theevandi
Koo koo koo kum theevandi

Koo koo Koo koo Koo koo

Rappakalodum theevandi
Thalarnnu nilkkum theevandi
Maniyadi kelkkum theevandi
Madiyathodum theevandi

Rappakalodum theevandi
Thalarnnu nilkkum theevandi
Maniyadi kelkkum theevandi
Madiyathodum theevandi

Koo koo koo kum theevandi
Theevandi theevandi
Kookippayum theevandi
Theevandi theevandi

Koo koo koo kum theevandi
Kookippayum theevandi
Kalkkari thinnum theevandi
Vellam monthum theevandi

Veyilathodum theevandi
Mazhayathodum theevandi
Vegam payum theevandi
Ha ha ha ha theevandi

Veyilathodum theevandi
Mazhayathodum theevandi
Vegam payum theevandi
Ha ha ha ha theevandi

Koo koo koo kum theevandi
Theevandi theevandi
Kookippayum theevandi
Theevandi theevandi

Koo koo koo kum theevandi
Kookippayum theevandi
Kalkkari thinnum theevandi
Vellam monthum theevandi
Koo koo koo kum theevandi

Koo koo koo kum theevandi
Kookippayum theevandi
Kalkkari thinnum theevandi
Vellam monthum theevandi
Koo koo koo kum theevandi

★ ആലുവാപ്പുഴയിലൊരാന വീണു | 9:29
ആലുവാപ്പുഴയിലൊരാന വീണു
ആനച്ചെവിവരെ ആനതാണു
ആളുകൾ കൂട്ടമായോടിവന്നു

ആലുവാപ്പുഴയിലൊരാന വീണു
ആനച്ചെവിവരെ ആനതാണു
ആളുകൾ കൂട്ടമായോടിവന്നു

ആലപ്പുഴനിന്നുമാനവന്നു
ആനയെ ക്കേറ്റുവാനാനവന്നു
ആലുവക്കാർക്കൊക്കെ ഘോഷമായി
ആനയെക്കേറ്റുന്ന കാഴ്ചയായി

ആലപ്പുഴക്കാരി മൂത്തയാന
ആവോളമൂക്കിൽ വലിച്ചുനോക്കി
ആനയനങ്ങീല മാത്രമല്ല
ആലപ്പുഴക്കാരി പൂണ്ടുപോയി

ആലപ്പുഴക്കാരി പൂണ്ടുപോയി
ആലപ്പുഴക്കാരി പൂണ്ടുപോയി

हिंदी के लिए: Youtube.com/thithly

മലയാളം: https://www.youtube.com/@manjadikids

ഹിബിസ്‌കസ്: youtube.com/@hibiscusmedia

తెలుగు: youtube.com/@Manjira

#Manjadi #Bablu

മഞ്ചാടി പാട്ടുകൾ ബബ്‌ലു കഥ ★ Manjadi Malayalam cartoon songs

Disclaimer DMCA