♫musicjinni

Ool Nokkan Official Album Song | hurumi | jasmin jaffar | zubi ksd | nawaz munna | ajmal cheruthala

video thumbnail
Singer : ZUBI KSD
Direction & Story : NAWAZ MUNNA
Music & Lyrics : AJMAL CHERUTHALA
Producer : THAMSEER VP
SIRAJ AIRU
INSHAF MANJERY
ARJUN MURALIDHARAN KA
ANSAR REDROSE
Orchestra : SAI BALAN
DOP : RASHI SNAPSHOOT
: SAJEEVAN NP
Recording & Mix : FASIL AS MIX ROOM
Edit : MOCKY PICTURES
Color : AZEEZ ANNI


Instagram 👉 zubi_ksd 9847768237
https://instagram.com/zubi_ksd?utm_medium=copy_link

ool nokkan kalb kathan full song,
ool nokkan kalb kathan,
ool nokkan kalb kathan whatsapp status,
ool nokkan album katha full song,
ool nokkanu kalbu kathanu song
new malayalam album songs 2023,
new malayalam album songs 2023 latest,
new malayalam album songs female version
new tamil album songs
new hindi album songs video,
new hindi album songs dj
new kannada album songs feeling
trending songs tamil,
trending songs english,
trending songs telugu,
trending songs hindi,
trending songs punjabi
ivalaro duniyavo album
ivalaro duniyavo
oli kannale enne nokkum
chunkanol ennil ranganol
kanavakeyum ninte nadham
ivalaro duniyavu en nenjam album song

old mappila remix
old hit album songs
old hit mappila songs
mappila hit songs

jasmin jaffar
jasmine jafar
jasmine jafar youtube channel
jasmine jafar interview
jasmine jafar album song
jasmine jafar interview full
jasmine jafar marriage
jasmine jafar home tour
jasmin jaffer interview
jasmin jaffer troll
jasmine jafar asianet program
jasmine jafar and munna
jasmine jafar aslam marriage
jasmin jaffer album songs
asianet cook with comedy jasmine jafar
album songs malayalam jasmine jafar
cwc asianet jasmine jafar
jasmine jafar blackhead removal
jasmin jaffer beauty blogger
jasmine jafar beauty tips
asla marley husband and jasmine jafar
lip peeling hack jasmine jafar
jasmine jafar hijab
jasmine jafar instagram
jasmine jafar q&a
jasmin jaffar bigboss
jasmine jafar bigg boss
jasmine jafar bigg boss father
jasmine jafar bigg boss story
jasmine jafar bigg boss wild card entry
big boss jasmine jafar
jasmin jaffar bigg boss entry
bigg boss malayalam jasmine jafar

മാഷാ അല്ലാഹ്.... ഹ
മാഷാ അല്ലാഹ് അല്ലാഹ് (2)

ഓള് നോക്കണ് ഖൽബ് കത്തണ്
ഉള്ളിൽ എന്തോ മുഹബത്ത്‌ വിരിയണ്

ഒളി മിന്നണ് ഇഷ്‌ക് കൂടണ്
ഓളെ കാണാൻ എന്റെ ഉള്ള് പിടക്കണ്
ഇവൾ ആരോ ദുനിയാവോ
എന്റെ നെഞ്ചോരം വന്ന് ചിരി തുകുന്ന
പെണ്ണ് ഇവൾ ആരോ... ആരോ
ആ... ആ... ആരോ.... ആരോ

ഓള് നോക്കണ് ഖൽബ് കത്തണ്
ഉള്ളിൽ എന്തോ മുഹബത്ത്‌ വിരിയണ്
ഒളി മിന്നണ് ഇഷ്‌ക് കൂടണ്
ഓളെ കാണാൻ എന്റെ ഉള്ള് പിടക്കണ്


ഒളി കണ്ണാലെ എന്നെ നോക്കും മൊഞ്ചത്തി പെണ്ണാണ്

സുറുമ കണ്ണ് അഴകിൽ മിന്നുന്നൊരു പെണ്ണാണ്

കണ്ണാലെ എന്നെ നോക്കും മൊഞ്ചത്തി പെണ്ണാണ്
സുറുമ കണ്ണ് അഴകിൽ മിന്നുന്നൊരു പെണ്ണാണ്

ഇഷ്‌ക് ആണ് ഓള് എന്നിൽ ഇണയാനൊള്
ഇട നെഞ്ചകെ അനുരാഗം തന്ന് ഉള്ള് ഓള് (2)

എന്റെ ഹാജത്തും നീ എന്റെ റാഹത്തും നീ
എന്റെ ഖൽബിന്റെ ഉള്ളിൽ വന്ന പെണ്ണാണ് നീ (2)

യാ റബ്ബേ എന്നിൽ എന്റെ പെണ്ണായി
അവളെ നീയും നൽകിടനെ

ഓള് നോക്കണ് ഖൽബ് കത്തണ്
ഉള്ളിൽ എന്തോ മുഹബത്ത്‌ വിരിയണ്

ഒളി മിന്നണ് ഇഷ്‌ക് കൂടണ്
ഓളെ കാണാൻ എന്റെ ഉള്ള് പിടക്കണ്


കനവ് ആകെയും നിന്റെ നാദം ഉള്ളകെ നിറയുന്നു

കടലോളം സ്നേഹം നിന്നിൽ നൽകൻ കൊതിക്കുന്നു (2)

ചങ്കാണോള് എന്നിൽ റങ്കാണോള്
സ്വപ്ന ലോകത്തിൽ വന്ന് ഉദിച്ച കമറാണോള് (2)

എന്റെ ഹാജത്തും നീ എന്റെ റാഹത്തും നീ
എന്റെ ഖൽബിന്റെ ഉള്ളിൽ വന്ന പെണ്ണാണ് നീ(2)

യാ റബ്ബേ എന്നിൽ എന്റെ പെണ്ണായി
അവളെ നീയും നൽകിടനെ

ഓള് നോക്കണ് ഖൽബ് കത്തണ്
ഉള്ളിൽ എന്തോ മുഹബത്ത്‌ വിരിയണ്

ഒളി മിന്നണ് ഇഷ്‌ക് കൂടണ്
ഓളെ കാണാൻ എന്റെ ഉള്ള് പിടക്കണ്
ഇവൾ ആരോ ദുനിയാവോ
എന്റെ നെഞ്ചോരം വന്ന് ചിരി തുകുന്ന
പെണ്ണ് ഇവൾ ആരോ... ആരോ
ആ... ആ... ആരോ.... ആരോ

ഓള് നോക്കണ് ഖൽബ് കത്തണ്
ഉള്ളിൽ എന്തോ മുഹബത്ത്‌ വിരിയണ്
ഒളി മിന്നണ് ഇഷ്‌ക് കൂടണ്
ഓളെ കാണാൻ എന്റെ ഉള്ള് പിടക്കണ്

ഇവൾ ആരോ ദുനിയാവോ
എന്റെ നെഞ്ചോരം വന്ന് ചിരി തുകുന്ന
പെണ്ണ് ഇവൾ ആരോ... ആരോ
ആ... ആ... ആരോ.... ആരോ

ഓള് നോക്കണ് ഖൽബ് കത്തണ്
ഉള്ളിൽ എന്തോ മുഹബത്ത്‌ വിരിയണ്
ഒളി മിന്നണ് ഇഷ്‌ക് കൂടണ്
ഓളെ കാണാൻ എന്റെ ഉള്ള് പിടക്കണ്


Join this channel to get access to perks:
https://www.youtube.com/channel/UCuC2pKGXVTb8X-UxKhmsxgQ/join

This content is Copyright to AJMAL CHERUTHALA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

പുതിയ പുതിയ ഗാനങ്ങൾ നിങ്ങളുടെ മൊബൈലുകളിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ശേഷം ബെൽ icon അമർത്തുക ..
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളുടെ whatsapp നമ്പറിൽ അറിയിക്കുക : +91 9847768237

നിങ്ങളുടെ സോങ്ങുകൾ നമ്മുടെ ഈ ചാനലിലൂടെ റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ മുകളിലെ നമ്പറുമായോ മെയിൽ വഴിയോ ബന്ധപ്പെടുക
lokaentertainments@gmail.com
email : ajmalcheruthala0@gmail.com
please subscribe this youtube channel


© Copyright 2021 | AJMAL CHERUTHALA Pvt.Ltd

Khalbinte Theerath | Sajeer koppam | Shabnam Rafeeque | Mambulli Chundathe | New Malayalam Song

Athmaavile Aanandhame | Maya Kinavil Mazhayakumo Nee| Sajeer koppam | Sibu sukumaran |Shafi eppikkad

MASHUP 2020 | MALAYALAM | HINDI | TAMIL |

ഉപ്പാ ഉപ്പാ എന്നോടാണോ ഉമ്മനോടോ Uppa Uppa Thanseer koothuparamba haaju Haajira Fizra Malayalam Album

2020 Malayalam Mashup-Aswin Ram

OLD MAPPILA SONGS REMIX MASHUP | AJMAL CHERUTHALA | ZUBI KSD | AKKU ASHKAR | SAMEER THALIPARAMBA

Ed-Sheeran - Shape Of You - Malayalam Mashup - Aswin Ram (15 songs in one go)

Mehrin & Athira Mashup | HD | പൊളിച്ചടുക്കി | New Malayalam Mashup Song | Mashup Song 2021 |

Best Romantic Malayalam Songs/Malayalam Love Songs Collections/romantic new malayalam songs

pattuduth munnil vanna penne |swapnamaayi dilruba |shafi kollam | malayalam album song |

Ool Nokkan Official Album Song | hurumi | jasmin jaffar | zubi ksd | nawaz munna | ajmal cheruthala

Malayalam and Tamil unplugged songs/feel good songs/nostalgia/cover songs

നീയെൻ കിതാബ്| Ishalayi Neeye | Hijabinnullil Nayanamathare |Viral Song | Sajeer koppam│Nysha Fathima

JIL JIL JIL Video Song | Sulaikha Manzil | Lukman Avaran, Anarkali | Vishnu Vijay | Ashraf Hamza

mashup songs Malayalam Film Songs | BBaudios | mashup songs 2023

ആരും കാണാതെ | ഓളും ഞാനും | Aarum Kanaathe I Olum Njanum Aabi Saleem Hajira Haju New Mappila Album

Olum Njanum | Aarum Kanathe | Aabi Saleem | Hajira Haaju | Thanseerkoothuparamba | New Album Song

QISA | Agale Avalum Njanum | NAWAZ MUNNA | NIYAZ NIJJU | MOCKY MUSIC | ALBUM SONG 2020

Malayalam Song Live: 24/7 Live Stream | Cover Songs | Relaxing | Lofi | Chill & Relax | Melody

Zafar - Despacito Malayalam Mashup

Audience choice mashup 2020 | Multilingual | 15 tracks | Nithyashree | Caveman's Studio

Ennum Varum Vazhi Vakkil Video| Official Video Song HD | Malayalam Latest Music 2019| Mukesh Anusree

New Tamil Song AMEERSHA Album Song | Ondi veeran nanadi | NH CreationZ

Birthday songs | New album songs | Malayalam birthday songs | Azin vellila | Old songs | new songs

mangalore mashup songs 2022 | kannada | hindi | malayalam | beary | tamil |mashup song|Basheer shaz

Ethra Naal (Sulaikha Manzil Version) |Lukman, Anarkali |Vishnu Vijay |Ashraf Hamza |Saleem Kodathoor

Kolusu Kettiya Suvarna Sundari | Cover Song | Shahaja | കൊലുസു കെട്ടിയ... | Malabar Cafe

Tamil × Malayalam Lofisongs~malayalamcover songs ~ tamil cover songs malayalam lofi.tamil lofi

Pattathi | Official Video Song | Ellolam Thariponnendhina | Malayalam Latest Music | Mukesh Anusree

Mashup Malayalam Christian Songs | Fr. Severios | BBaudios | 5.1 dolby digital | | BB choir

Disclaimer DMCA