♫musicjinni

MERE QUDA | മേരെ ഖുദാ | SITHARA KRISHNAKUMAR NEW SONG 2020 | YAHYA THALANGARA | SHUKOOR UDUMBUNTHALA

video thumbnail
#MereQuda
#SitharaKrishnakumar
#NewlalaEntertainment
#TrendingVedios

Please Subscribe This Youtube Channel

https://www.youtube.com/channel/UCAqiyVsc1w1KumXRchtb5Ew

Welcome to this youtube channel..., This content is Copyright to NewLala Entertainment UnAuthorized Reprodection, Re-Upload is strictly prohibited of this material, Legal action will be taken meterial presented, Please understand .
FOR ENQUIRIES: +91 6282 603 430, +91 8113 921 618

Managing Director
NEWLALA ENTERTAINMENT


➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
SINGER: SITHARA KRISHNAKUMAR
LYRICS & PRODUCERS :YAHYA THALANGARA
MUSIC: SHUKOOR UDUMBUNTHALA
ORCHESTRATION: IQBAL KANNUR
DOP/EDIT: RAFEEQ TALIPARAMBA
MIXING: LIJITH ADARSH
MARKETING: NEWLALA ENTERTAINMENT
FEEDBACK: 8606299916
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
LYRICS
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
ചന്ദനം ചാർത്തിയ രാവുറങ്ങീ

ചന്തമേ എൻ നാഥാ ഞാൻ വണങ്ങീ

ചിന്തയിൽ  ഫിക്റും ത്വരയും ഒന്നടങ്ങീ

ചുണ്ടിലോ ദിക്ക്റും ശുക്ക് റും പൂവിളങ്ങീ

അള്ളാ... അള്ളാ.... അള്ളാ...മേരേ ഖുദാ 

(ചന്ദനം ചാർത്തിയ .....)



ഈ ഭൂവിൽ ഞാൻ നിന്നെ തേടിയലഞ്ഞു
ഈ അനന്തകോടിയിൽ പുൽക്കൊടി പോൽ


കാണാത്ത നിന്നിൽ ഞാനും 

കാണുന്നു കനിവിൻ തേനും 

കരളിന്നുരുക്കം കേൾക്കൂ

കദനങ്ങളെല്ലാം തീർക്കൂ

രാജാധി രാജാ നിന്റെ

രിളയെന്നിൽ കുളിരാകേണെ 

ഖൈറിന്റെ നോട്ടം നൽകണേ

അള്ളാ ..

ഖദറിന്റെ ജന്നത്തേകണേ 

അള്ളാ... അള്ളാ.... അള്ളാ...മേരേ ഖുദാ 

(ചന്ദനം ചാർത്തിയ .....)


ഈ  മേഘ താരകങ്ങൾ ഹംദുകളോതി

ഈ മോത സാഗരങ്ങൾ ബൈത്തലകൾ പോൽ

അവയെല്ലാം സമദെ നിന്നിൽ

അഹദെന്ന ഇസ്മിൻ നിറവിൽ 

മൊഴിയുന്നു മന്ത്രം നിത്യം 

മിഴിയെന്നിൽ നിറയും സത്യം 

മാലികുൽ മുൽകെ നിന്റെ 

മുത്തിൻ ശഫാഅത്തേകൂ 

മുഅമിനായ് മൗത്തും പുൽകണേ .. നിൻ്റെ

മഹനീയ ലിഖാഹ് കാട്ടണേ 

അള്ളാ.. അള്ളാ.. അള്ളാ.. മേരേ ഖുദാ.. 
(ചന്ദനം ചാർത്തിയ ...)

➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

പുതിയ പുതിയ ഗാനങ്ങൾ നിങ്ങളുടെ മൊബൈലുകളിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ശേഷം ബെൽ icon അമർത്തുക ..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളുടെ whatsapp നമ്പറിൽ അറിയിക്കുക : +91 6282 603 430, +91 8113 921 618


നിങ്ങളുടെ സോങ്ങുകൾ നമ്മുടെ ഈ ചാനലിലൂടെ റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ മുകളിലെ whatsapp നമ്പറുമായോ മെയിൽ വഴിയോ ബന്ധപ്പെടുക
newlalaentertainment@gmaI.com

MERE QUDA | മേരെ ഖുദാ | SITHARA KRISHNAKUMAR NEW SONG 2020 | YAHYA THALANGARA | SHUKOOR UDUMBUNTHALA

Disclaimer DMCA