♫musicjinni

Athramel Ishtam (Swansong of a Hornbill) - Sajith Pallippuram

video thumbnail
Athramel Ishtam is a poem by Dr Smriti Murali Krishna is a PhD doctorate in the specialised field of Cancer Biology. She is in Australia leading a team of researchers in Melbourne University.
Music Mumbe has experimented using elements of Indian Classical as well as Saxophone blues in this composition.
അത്രമേൽ ഇഷ്ടമുണ്ടെങ്കിൽ മറക്കുവതെന്തിനോ
തിരമാലകൾ ചിപ്പിയെ ചുംബിച്ചു മടങ്ങുംപോൽ മറയുന്നതെന്തിനോ
നീ മറയുന്നതെന്തിനോ
അത്രമേൽ ഇഷ്ടമുണ്ടെങ്കിൽ മറക്കുവതെന്തിനോ

പറയാൻ മറന്നനത് കാറ്റിനോട് ചൊല്ലി ഞാൻ
കാറ്റിന്റെ മർമരം നീ കേൾക്കാതെ പോയതോ
ഒരു വർണ്ണ ശലഭം പോൽ നീ പരാഗരേണു കവര്ന്നു
മധുനുകരാതെ പോയതെന്തിനോ, തലോടാതെ പോയതെന്തിനോ
അത്രമേൽ ഇഷ്ടമുണ്ടെങ്കിൽ മറക്കുവതെന്തിനോ

വിജനമാം വീഥിയിൽ പ്രതീക്ഷതൻ പൊൻവിളക്കായ്
ആമ്പൽ മൊട്ടിനെ തലോടാതെ പോയതെന്തേ
ഒരു ചുട് ചുംബനം നീ നൽകാതെ പോയതെന്തേ
വേഴാമ്പൽ പാടും ഹസഗീതം കേൾക്കാതെ

(c) Music Mumbe
Lyrics : Dr Smriti Murali Krishna
Singer-composer: Sajith Pallippuram
Programming and Piano: Sunilal Cherthala
Saxophone: Prasoon R Krishna
Visual direction: Unnikrishnan Yavanika
Camera: Roopesh Atholi
Editing: Maneesh KP

Athramel Ishtam (Swansong of a Hornbill) - Sajith Pallippuram

Disclaimer DMCA