Hara Hara Shankara | Rasikan | Dileep | Samvrutha | Vidyasagar | Dinesh | Laljose - HD Video Song |
|
🔔 Stay Connected ♥︎
Connect with us on : ► YouTube: https://www.youtube.com/c/MovieWorldMusic ► Facebook : https://www.facebook.com/MovieWorldChithrageetham ------------------------------------------------Track Info:---------------------------------------------- Song : Hara Hara Shankara Film : Rasikan Lyrics : Gireesh Puthanchery Music : Vidyasagar Singers : Dinesh & Kalyani & Chorus ---------------------------- LYRICS ---------------------------- ശിവശിവശിവ ശിവശിവശിവ നമഃശിവായ ഹരഹരഹര ഹരഹരഹര കൈലാസവാസാ ധിമിധിമി ധിംധിമി ധിമി ധിമിധിമി ധിംധിമി ധിമി ധിമിധിമി ധിംധിമി ധിമി ഓ... ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ ദുരിതശമനദായകാ ഓ ദയാമയാ... നിന് തുടിയുടെ ധിംധിമി ധിമി ധിമിധിമിക്കുമ്പം വന്പെഴും നിന്റെ അമ്പലങ്ങളില്‍ കുമ്പിടും കുടുംബം പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ എന്റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ (ഹരഹരഹര) ഒന്നാംകുന്നേലോടിയെത്തി ഒരായിരം വലംവയ്ക്കാം പൊന്നാം നിന്നെ മിന്നായമായ് ഇടവും വയ്ക്കാം പാര്‍വ്വതിയായ് നീ വരും നേരം അവനെ പണ്ടും നിന്നോടായ് പിണങ്ങീ ഞാന്‍ വെറുതേ മംഗളക്കുളിര്ഗംഗയെന്തിനു മുത്തേ മൂര്‍ദ്ധാവില്‍ സീല്ക്കരിക്കണ സര്പ്പമെന്തിനു നീലകണ്ഠത്തില്‍ പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ എന്റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ (ഹരഹരഹര) ഓം ഹരഹര ഓം ഹരഹര ഓം ശിവശിവ ഓം ശിവശിവ പഞ്ചാഗ്നിയില്‍ നെഞ്ചുകത്തി കണ്ണുപൊത്തി കാത്തിരിക്കൂ തുലാമഴക്കാലം തീര്‍ന്നാല്‍ സ്വയംവരം മഞ്ഞുരുകുംപോല് മണിവെയിലില് ഉരുകി അമ്പോ ശംഭോ ഞാന്‍ തളരുന്നൂ വെറുതേ ചന്ദനത്തിരിത്തുമ്പു കത്തണ് കണ്ണില്‍ കണ്ണാടി മുന്തിരിച്ചിരി ചില്ലുടയ്ക്കണ് നിന്നെ കാണുമ്പം പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ എന്റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ (ഹരഹരഹര) Paid Collaboration Contact :- ceo@movieworldentertainments.com *************************************************************************************** Welcome to Movie World Music YouTube Channel World Visual Media Private Limited is the leading player in the Indian Film industry office @ Kerala World Visual Media Private Limited Amal Complex Pulleppady Road Ernakulam L.No: 04844038291 office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirate Enjoy & stay connected with us! *************************************************************************************** Join Whatsapp Group ➜https://chat.whatsapp.com/BGDXBhy6JeADOeDKs0RTDs Subscribe to ➜http://www.youtube.com/c/MovieWorldMusic Like us on Facebook ➜https://www.facebook.com/MovieWorldChithrageetham Like us on Facebook ➜https://www.facebook.com/MovieWorldVisualMedia Find us on ➜ Pinterest http://www.pinterest.com/MovieWorldTV Follow us on ➜ Twitter https://twitter.com/MovieWorldTV1 Follow us on ➜ instagram https://www.instagram.com/movieworldtv Website ➜ http://www.movieworldentertainments.com || ANTI-PIRACY WARNING || *COPYRIGHT PROTECTED* This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights This Audio Visual content is Copyright protected and licensed to MOVIE WORLD. DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD. Those who wish to post any audio video content , licensed to MOVIE WORLD, in their YouTube Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com And any such licensed content from MOVIE WORLD must contain the link to MOVIE WORLD YouTube Channels. Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏 |