♫musicjinni

Malayalam Islamic Song Lyrics | Urangaan kidannaalum | ഉറങ്ങാൻ കിടന്നാലും | മലയാളം ഇസ്‌ലാമിക ഗാനം

video thumbnail
Thanks for watching, Subscribe if u haven't, Don't forget to like.

Upload date : 26-Oct-2019
Song written by : Jaleel Parapanangaadi
Singers : Naseeb Nilamboor
Najla othaayi
Ayisha hanna
Lyrics : Malayalam

ഉറങ്ങാൻ കിടന്നാലും...
ഉണരുന്ന നേരത്തും...
ഓർക്കാൻ മറക്കല്ലേ...
ല ഇലാഹ ഇല്ലല്ലാാ...
ഓർക്കാൻ മറക്കല്ലേ...
ല ഇലാഹ ഇല്ലല്ലാാ...

വിഷമങ്ങൾ വന്നാലും...
മനസ്സ് തളർന്നാലും...
കുളിരുള്ളൊരാശ്വാസം...
ല ഇലാഹ ഇല്ലല്ലാാ...
കുളിരുള്ളൊരാശ്വാസം...
ല ഇലാഹ ഇല്ലല്ലാാ...

സന്തോഷ മേറുമ്പേൾ...
അഭിമാനമുയരുമ്പോൾ...
മനസ്സിൽ നിറയട്ടേ...
ല ഇലാഹ ഇല്ലല്ലാാ...
മനസ്സിൽ നിറയട്ടേ...
ല ഇലാഹ ഇല്ലല്ലാാ...

ശിർക്കിൻെറ കൂട്ടങ്ങൾ...
മലപോലേ വന്നാലും...
പറയാൻ മടിക്കല്ലേ...
ല ഇലാഹ ഇല്ലല്ലാാ...
പറയാൻ മടിക്കല്ലേ...
ല ഇലാഹ ഇല്ലല്ലാാ...

Lyrics : English

Urangaan kidannaalum...
Unarunna nerathum...
Orkkaan marakkalle...
La ilaha illallah...
Orkkaan marakkalle...
La ilaha illallah...

Vishamangal vannaalum...
Manase thalarnnaalum...
Kulirulloraashwaasam...
Lailaha illallah...
Kulirulloraashwaasam...
Lailaha illallah...

Santhosha merumbol...
abhimanamuyarumbol...
Manassil nirayatte...
Lailaha illallah...
Manassil nirayatte...
Lailaha illallah...

Shirkkinte kootangal...
Malapole vannaalum...
Parayan madikkalle...
Lailaha illallah...
Parayan madikkalle...
Lailaha illallah...

ഉറങ്ങാൻ കിടന്നാലും ഉണരുന്ന നേരത്തും ഓർക്കാൻ മറക്കല്ലേ // Full Lyrics// Muslim song😊😊😍

Malayalam Islamic Song Lyrics | Urangaan kidannaalum | ഉറങ്ങാൻ കിടന്നാലും | മലയാളം ഇസ്‌ലാമിക ഗാനം

ഉറങ്ങാൻ കിടന്നാലും ഉണരുന്ന നേരത്തും

Malayalam Islamic Song Lyrics | Enthinnaay nee manushya|എന്തിന്നായി നീ മനുഷ്യാ|മലയാളം ഇസ്‌ലാമിക ഗാനം

Islamic Songs ഓര്‍ത്തീടണം നാം റബ്ബിനെ

ഖുർആൻ വിളിച്ചിടുന്നു നമ്മെ നന്മയിലേക്ക്

Urangaan kidannalum

Every night every day Islamic haseeda hd lyrical video

islamika ganam.kaber

Islamic song.3gp

ലബൈക്ക പാടുന്നു (മാപ്പിള പാട്ട്)😍

kids with beautiful voice - la ilaha illallah nasheed

ഈ അവസ്ഥ ഒരു പെണ്ണിനും ഇല്ലാതിരിക്കാട്ടേയ് Arabian| Song- Urangunna Manushya| New album

EveryNight And EveryDay Never Forget

Ninte e thuranna mizhiyum..sabir

Kaanan marakkalle

everynight and everyday, Beautiful song

Disclaimer DMCA