♫musicjinni

Maanikya Malaraaya Poovi mappila song karaoke with lyrics|മാണിക്യ മലരായ പൂവിഒറിജിനൽ കാരോക്കെ

video thumbnail
Lyric:PMA jabbar
Music &singer:thalassery K റഫീഖ്



https://youtu.be/8gGM5hmw450
എന്റെ മറ്റൊരു വീഡിയോ 🙏🙏

https://youtu.be/1-6d8qXY3rM

lyrics👇

മാണിക്യമലരായ പൂവി മഹതിയാം ഖദീജ ബീവി മക്കയെന്ന പുണ്യ നാട്ടിൽ വിലസിടും നാരി(2)

ഖാതിം നബിയെ വിളിച്ച് കച്ചവടത്തിന്നയച്ചു
കണ്ടന്നേരം ഖൽബിനുള്ളിൽ മോഹമുദിച്ചു
മോഹമുദിച്ചു
കച്ചവടവും കഴിഞ്ഞ് മുത്തുറസൂലുല്ലഹ വന്ന് കല്ലിയാണലോചനക്കായ് ബീവി തുനിഞ്.......
ബീവി തുനിഞ്......

മാണിക്യമലരായ പൂവി മഹതിയാം ഖദീജ ബീവി മക്കയെന്ന പുണ്യ നാട്ടിൽ വിലസിടും നാരി(1)

തൊഴിയെ ബീവി വിളിച്ച് കാര്യമെല്ലാമാരിയിയിച് മാന്യനബത്വലിബിന്റെ
അരികിലയച്ച് കല്ലിയാണകാര്യമാണെ ഏറ്റവും സന്തോഷമാണെ
കാര്യമബൂത്വാലിബിന്നും സമ്മതമാണ്....
സമ്മതമാണ്....

മാണിക്യമലരായ പൂവി മഹതിയാം ഖദീജ ബീവി മക്കയെന്ന പുണ്യ നാട്ടിൽ വിലസിടും നാരി(1)

ബീവി കദീജബിയന്ന്
പുതുമണവാട്ടിചമഞ്ഞു മുത്തു നബീയുള്ള പുതു മാരൻ ചമഞ്ഞു
മന്നവന്റെ കല്പനയാൽ മംഗല്യനാളും പുലർന്നു മാതൃകരാം
ദമ്പതീയിൽ മംഗളംനേർന്നൂ....
മംഗളംനേർന്നൂ....

Maanikya Malaraaya Poovi mappila song karaoke with lyrics|മാണിക്യ മലരായ പൂവിഒറിജിനൽ കാരോക്കെ

Disclaimer DMCA