Parayuvaan Video Song | Ishq Movie | ShaneNigam | Ann Sheethal | Jakes Bejoy | SidSriram | Neha Nair |
|
Parayuvan Ithadyamayi song details: Ishq (2019)
Song: Parayuvan Ithadyamayi Music: Jakes Bejoy Lyrics: Joe Paul Singers: Sid Sriram and Neha S Nair Movie: Ishq (2019) Music label: E4 Entertainment പറയുവാൻ ഇതാദ്യമായി വരികൾ മായേ മിഴികളിൽ ഒരാരായിരം മഴവിൽ പോലെ ശലഭമായി പറന്നൊരാൾ അരികിൽ ചേരും പതികെ ഞാൻ തൊടുന്നതും അവളോ മായും തീരാതെ ഉള്ളിലിനിയിള മഞ്ഞിൻ ചൂട് നൂറാണ് നിൻറ്റെ ചിറകിനു ചേരവും തൂവലെ നീയും ഞാനും പണ്ടേ പണ്ടേ പൂവും വണ്ടും തേൻ കണങ്ങൾ തിളങ്ങും നേരം പിന്നെയും പറയുവാൻ ഇതാദ്യമായി വരികൾ മായേ മിഴികളിൽ ഒരാരായിരം മഴവിൽ പോലെ ശലഭമായി പറന്നൊരാൾ അരികിൽ ചേരും പതികെ ഞാൻ തൊടുന്നതും അവളോ മായും മോതിരം കൈമാറാൻ മനസ്സാലെ മൂളുന്നു സമ്മതം താരകൾ മിന്നുന്നു ഇനി നൂറു നൂറായിരം ഒരു പൂക്കാലം കൺകളിലാടുന്നു രാവെതോ വെൺ നദിയാകുന്നു കിനാവുകൾ തുഴഞ്ഞു നാം ദൂരെ ദൂരെയൊ നിലാവിത്തൽ മെനഞ്ഞൊരാ കൂടു തേടിയോ ഓ ഓ ഓ പറയുവാൻ ഇതാദ്യമായി വരികൾ മായേ മിഴികളിൽ ഒരാരായിരം മഴവിൽ പോലെ ശലഭമായി പറന്നൊരാൾ അരികിൽ ചേരും പതിയെ ഞാൻ തൊടുന്നതും അവളോ മായും ഓ ഓ ആ ആ ആ Parayuvaan ithaadyamaay Varikal maaye Mizhikalil oraayiram Mazhavil pole Thenkanangal thilangum Neram pinneyum (parayuvaan) Mothiram kaimaaraan Manassaale moolunnu sammatham Thaarakal minnunnu Ini nooru nooraayiram Oru pookkaalam Kankalilaadunnu Raavetho ven nadiyaavunnu Kinaavukal thuzhanju naam Doore dooreyo Nilaavithal menanjoraa Koodu thediyo Parayuvaan ithaadyamaay Varikal maaye Mizhikalil oraayiram Mazhavil pole Shalabhamaay parannoraal Arikil cherum Pathiye njaan thodunnathum avalo maayum Shalabhamaay parannoraal Arikil cherum Pathiye njaan thodunnathum avalo maayum Theeraathe ullilini Ilamanjin choodu Nooraanu ninte chirakinu Chelezhum thoovalu Neeyum njaanum pande Pande poovum vandum Music: Jakes Bejoy Lyrics : Joe Paul Singers: Sid Sriram and Neha S Nair Bass: Napier Naveen Kumar Guitars: Sumesh Parameshwar Flute: Kamlakar Violin: Embar Kannan Arrangement and Programming : Jakes Bejoy & Alan Mathew Joy Engineers: Rohith Gopalakrishnan and Chandrasekaran Mixed and Mastered by Balu Thankachan @ 20db soundstudios Chennai Mindscore coordination : Bittu Baby Artist management: Kd Vincent Movie : Ishq Director: Anuraj Manohar Screenplay :Ratheesh ravi Producers : Mukesh R Mehta, AV Anoop, C V Sarathi Banner : E4 Entertainment Cinematography: Ansarsha Editor: Kiran Das #parayuvan #ishq #sidsriram |