Harish Sivaramakrishnan's latest song - composed by Sajith - Padukayanu sakhi |
|
About the song : Our mind is a mesh of memories – some of them tucked away, some more recent and then there are those special ones, that call out every once in a while - as if transcending to the now…with thoughts of the what-ifs…..the unfinished song.
There is something about the rain, that triggers those special memories that froth the soul…and the poet is lost in that “one” memory… The one about a childhood friendship that turned into love…and then separation. The poet reminisces those beautiful moments that they had had, of broken bangles and peacock feathers, of pretend games where they played king and queen - wishing the pretence was not one. Hoping his love remembers those moments of togetherness - adorned with the truth of parting….that time waits for no one Harish Sivaramakrishnan is the lead singer of Agam, a leading Rock-Classical Indian band from the South. And an accomplished Classical musician. Music Mumbe is proud to make these memories with him. The trio of MM has done it again: Muralee with the pen, Sajith with his uncanny knack churning out melodies and Sunilal with his keyboard. Prasoon adds his bit with a magical Soprano Sax. Listen on - Padukayanu Sakhi by Harish Sivaramakrishnan ബാല്യകാല സൗഹൃദത്തോടൊപ്പം അറിയാതെ കളിക്കൂട്ടുകാരിയോടു തോന്നിയ അനുരാഗം ജീവിതയാത്രയിലെവിടെയോ വെച്ച് മുറിഞ്ഞുപോയ ഒരനുഭവം കവി വീണ്ടും ഓർത്തെടുക്കുകയാണ്. ഒരിക്കൽ പെയ്താൽ, ജീവിതം മുഴുവൻ ചോർന്നൊലിക്കുന്ന ആ സ്നേഹത്തിന്റെ മഴക്കാലത്തെ കവി വീണ്ടും അന്വേഷിക്കുന്നു. പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നു നടന്നിരുന്ന കളിക്കൂട്ടുകാരിയുടെ രൂപം തന്റെ കരൾ പൊയ്കയിൽ ഉയർന്നു വരുന്നത് നുരഞ്ഞു പൊന്തുന്ന ഓർമ്മപ്പ തക്കിടയിലും കവി കാണുന്നു. വളപ്പൊട്ടുകളും മഷിത്തണ്ടും മയിൽപ്പീലിയും സൂക്ഷിച്ചു വെച്ച, പ്ലാവിലത്തൊപ്പിയണിഞ്ഞ് രാജാവും രാജ്ഞിയുമായി മണ്ണപ്പം ചുടുകയും മാന്തളിരു കൊണ്ട് കറി വെച്ചു കളിക്കുകയും ചെയ്തൊരു ബാല്യ വസന്തത്തിലേക്ക് കവി യാത്ര ചെയ്യുന്നു. വഴിപിരിഞ്ഞ്, സ്വപ്ന ലോകങ്ങൾക്കപ്പുറം ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളോട് ഏറ്റുമുട്ടേണ്ടി വന്നപ്പോൾ, ഭൗതിക ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ച് ബോധവാനാകുകയും സന്ധ്യയും പ്രഭാതവും ആരേയും കാത്തു നിൽക്കില്ലെന്ന പ്രപഞ്ച സത്യം ഉൾക്കൊള്ളുകയും ചെയ്യുമ്പോഴും എവിടെയെങ്കിലും തന്റെ കളിക്കൂട്ടുകാരി ജീവിച്ചിരിപ്പുണ്ടാവുമെന്നുള്ള വിശ്വാസത്തിൽ, പ്രേമം മാത്രമാണ് സത്യമെന്നും മരണം വരെ അതു തുടരേണ്ടതാണെന്നും സ്വയം വിശ്വസിപ്പിക്കാൻ കവി ശ്രമിക്കുന്നു. മധുരിതമായ അനുരാഗത്തെപ്പറ്റി വീണ്ടും പാടുന്നു Credits: Lyrics - P K Muraleekrishnan Music - Pallippuram Sajith Background score - Sunilal Cherthala Production - Sunilal Cherthala and Pallippuram Sajith (C) Music Mumbe https://en.wikipedia.org/wiki/Agam_(band) |